‘രാഷ്‌ട്രീയത്തിന്റെ മൂല്യം ധാർമ്മികതയാണ്,രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജി വെക്കണം’;മുഖ്യധാരാ രാഷ്‌ട്രീയത്തിൽ നിന്നും മാറി നിൽക്കണം ബിന്ദു കൃഷ്ണ
കൊല്ലം: പെൺ വേട്ട വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ രംഗത്തു വന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിന്ദു ആവശ്യമുന്നയിച്ചു. ...




