bindu krishna - Janam TV

bindu krishna

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

തിരുവനന്തപുരം: യുവജനങ്ങളുടെ വ്യക്തിത്വ വികസനം, തൊഴിൽക്ഷമത, നൈപുണ്യ പരിശീലനം, കരിയർ മാർഗനിർദേശം, മെന്ററിംഗ്, സാമൂഹിക പ്രതിബദ്ധത എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുവപരിപാലൻ മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'യുവപരിപാലൻ ...

കെ എസ് ആര്‍ ടി സി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം: കെ എസ് ആര്‍ ടി സി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന വേളയില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെ ...

കോൺഗ്രസിൽ ആലിംഗന വിവാദം: ബിന്ദുകൃഷ്ണയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി കഷ്ടിച്ച് രക്ഷപെട്ട് ബിന്ദുകൃഷ്ണ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ തീരുമാനിക്കാനായി മാരത്തോൺ ചർച്ചകളും ഫ്ലക്സ് യുദ്ധങ്ങളും നടക്കുന്നതിനിടെ സംസ്ഥാന കോൺഗ്രസിൽ ആലിംഗന വിവാദം. കേന്ദ്ര നിരീക്ഷകർ വിളിച്ച യോഗത്തിനെത്തിയ ബിന്ദുകൃഷ്ണയെ കോൺഗ്രസ് നേതാവ് ...

ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച്‌ കായിക താരങ്ങളായ
2 വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്: കാറിൽ കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും കൊടികളും ബിന്ദു കൃഷ്ണയുടെ പോസ്റ്ററും

കൊല്ലം: കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്. ഹോക്കി താരങ്ങളായ പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ലിങ്ക് റോഡിലാണ് അപകടം. നിയന്ത്രണം വിട്ട ...

‘രാഷ്‌ട്രീയത്തിന്റെ മൂല്യം ധാർമ്മികതയാണ്,രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജി വെക്കണം’;മുഖ്യധാരാ രാഷ്‌ട്രീയത്തിൽ നിന്നും മാറി നിൽക്കണം ബിന്ദു കൃഷ്ണ

കൊല്ലം: പെൺ വേട്ട വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ രംഗത്തു വന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിന്ദു ആവശ്യമുന്നയിച്ചു. ...

ടി.എൻ പ്രതാപന്റെ നന്മകൾ ജനങ്ങൾക്കറിയാം; ഒരു കൈ കൊണ്ട് ചെയ്യുന്നത് മറു കൈ അറിയില്ല: ബിന്ദുകൃഷ്ണ

കൊല്ലം: തൃശൂരിൽ സുരേഷ് ​ഗോപിക്ക് ലഭിക്കുന്ന ജനപിന്തുണയിൽ വിളറിപൂണ്ട് കോൺ​ഗ്രസ് നേതാക്കൾ. ഇതോടെ സമൂഹമാദ്ധ്യമങ്ങൾ വഴി സുരേഷ് ​ഗോപിയെ ഇകഴ്ത്താനാണ് കോൺ​ഗ്രസ് നേതാക്കളും ശ്രമം. തൃശൂർ എംപിക്കെതിരെ ...

ബിന്ദു കൃഷ്ണയുടെ ഭർത്താവ് ഭീഷണിപ്പെടുത്തി; പോലീസിൽ പരാതി നൽകി മഹിളാ കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: എഐസിസി അംഗം ബിന്ദു കൃഷ്ണയുടെ ഭർത്താവ് എസ്. കൃഷ്ണകുമാറിനെതിരെ പോലീസിൽ പരാതി നൽകി മഹിളാ കോൺഗ്രസ് നേതാവ്. തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് മഹിളാ കോൺഗ്രസ് നേതാവ് ...

ജോജു ജോർജ്ജിനെന്താ കൊമ്പുണ്ടോയെന്ന് ബിന്ദുകൃഷ്ണ; നടനെയും പോലീസിനെയും കടന്നാക്രമിച്ച് മഹിളാ കോൺഗ്രസ്‌

കൊച്ചി: നടൻ ജോജു ജോർജ്ജിനെതിരെ വനിതാ നേതാവ് നൽകിയ പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സിന്റെ പ്രതിഷേധ മർച്ച്. മരട് പോലീസ് സ്‌റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്. ബിന്ദു ...