ഗുണ്ടായിസമുണ്ടെങ്കിൽ ആരും അറിയാതെ പുറത്തിട്ട് ഇടിച്ചാൽ മതിയായിരുന്നു, ക്യാമറ തല്ലിപ്പൊളിക്കണമെങ്കിൽ ഞാൻ വല്ല സെെക്കോയും ആയിരിക്കണം: ബിനു അടിമാലി
മുൻ സോഷ്യൽ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനീഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബിനു അടിമാലി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കേട്ട് ഞെട്ടി പോയെന്നാണ് ബിനു അടിമാലി പറയുന്നത്. ...