ടൈമിന് എത്തിയില്ലെങ്കിൽ പണിപാളും!! ഹാജർ ബുക്കും ഒപ്പിടലും ഇനിയില്ല; സെക്രട്ടറിയേറ്റ് ജീവനക്കാരിൽ ചിലർക്ക് ഇളവ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി. ബയോമെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിലാണ് നടപടി. അതിനാൽ സെക്രട്ടറിയേറ്റ് ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടേണ്ടതില്ല. പൊതുഭരണ സെക്രട്ടറി കെ.ആർ ...