Birds - Janam TV

Birds

സ്വദേശത്തേക്ക് തന്നെ മടക്കം; നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു

എറണാകുളം: നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു. പക്ഷികളെ ചൊവ്വാഴ്ച പുലർച്ചെയാണ് തായ് എയർവേയ്‌സിൽ തിരിച്ചയച്ചത്. തായ്‌ലാൻഡിലെ അനിമൽ ക്വാറൻന്റൈൻ അതോറിറ്റീസ് അധികൃതർ ...

”ഒരാഴ്ചത്തേക്ക് ഓംലെറ്റ് കഴിക്കില്ല, ഇതാണെന്റെ പ്രായശ്ചിത്തം”: മസ്കിന്റെ തീരുമാനത്തിന് കാരണമിത്..

സ്പേസ് എക്സ് ഉടമ ഇലോൺ മസ്കിന്റെ വിചിത്രമായ പല പോസ്റ്റുകളും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ മസ്കിന്റെ ഒരു തീരുമാനമാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധേയമാകുന്നത്. താൻ ഒരാഴ്ചത്തേക്ക് ...

‘പക്ഷികളുടെ മുൻ​ഗാമി’ ദിനോസറുകൾ? ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഗവേഷകർ

ദിനോസറുകൾക്ക് പരിണാമം സംഭവിച്ചതാണ് ഇന്നത്തെ പക്ഷികളെന്ന് പഠന റിപ്പോർട്ട്. കാക്കകൾ മുതൽ അന്റാർട്ടിക്കയിലെ പെൻ​ഗ്വിൻ വരെ ഇതിൽ ഉൾപ്പെടുന്നു. ആർക്കിയോപ്റ്റെറിക്സ് (Archaeopteryx) എന്നറിയപ്പെടുന്ന ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയതാണ് ...

രാസവള പ്രയോഗം; ദേശാടന പക്ഷികൾ ചത്തൊടുങ്ങുന്നു

ചെന്നൈ: നദികളിലിറങ്ങുന്ന ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തമിഴ്‌നാട്ടിലെ പുലികാടിലാണ് സംഭവം. പിണ്ടെയിൻ, ദേശാടന താറാവ്, പ്ലോവർ എന്നീ ദേശാടന പക്ഷികൾ കൂടുതലായി എത്തുന്ന സ്ഥലമാണ് പുലിക്കാട്. ...

ഇന്ന് ദേശീയ പക്ഷിദിനം; ആലപ്പുഴയിൽ വയൽക്കണ്ണന്റെ സാന്നിധ്യം

ആലപ്പുഴ: ആലപ്പുഴയിൽ പുതിയ ഇനം പക്ഷിയെ കൂടി കണ്ടെത്തി. വയൽക്കണ്ണൻ എന്നറിയപ്പെടുന്ന പക്ഷിയെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറക്കാട് ഗാന്ധി സ്മൃതിവനം ഭാഗത്ത് നിന്നാണ് പക്ഷിയെ കണ്ടെത്തിയത്. ചെറിയ കോഴിയുടെ ...

കടൽ പക്ഷികളുടെ സുരക്ഷിതമായ യാത്ര ലക്ഷ്യം; മൂന്ന് മണിക്കൂർ കൃത്രിമ വെളിച്ചമണച്ച് ദ്വീപ്

പോർച്ചുഗലിലെ മഡറിയ ദ്വീപ് കുറച്ചു സമയം കടൽപ്പക്ഷികൾക്ക് വേണ്ടി മാറ്റിവെച്ചു. ദ്വീപിലെ അധികൃതരാണ് ഈ കഴിഞ്ഞ ഒക്ടോബർ 30-ന് വൈകുന്നേരം അൽപ്പ സമയം കടൽപക്ഷികൾക്ക് വേണ്ടി മാറ്റിവെച്ചത്. ...

ഇന്ത്യയിൽ സംരക്ഷിക്കപ്പെടേണ്ടത് 178 ഇനം പക്ഷികൾ; പഠന റിപ്പോർട്ട്

വിവിധയിനം പക്ഷികൾ കാണപ്പെടുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പക്ഷിയിനങ്ങളെ കുറിച്ചുള്ള പഠനങ്ങൾ ?ഗവേഷകർ പുറത്തു വിടാറുണ്ട്. പൊതുജനാവബോധം സൃഷ്ടിക്കാനും പക്ഷികൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്താനുമാണ് ഇത്തരം പഠനങ്ങൾ. ...

വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ചുപോകുന്നില്ല ; പൊതുശല്യമായെന്ന് സൗദി അറേബ്യ , തുരത്തിയോടിക്കാൻ നടപടി

അതിർത്തി കടന്നെത്തിയ ഇന്ത്യൻ കാക്കകൾ സൗദിയിൽ പൊതുശല്യമാകുന്നു . ഇവ തിരിച്ചുപോകാത്തതിനാൽ തുരത്തിയോടിക്കാൻ ഒരുങ്ങുകയാണ് അധികൃതർ . തെക്കുപടിഞ്ഞാറൻ തീരനഗരമായ ജിസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ കാക്കളാണ് ...

വെള്ളത്തിൽ വെറുതേ ഇട്ടേക്കുന്ന കുട്ടയല്ല; മീൻ പിടിക്കാൻ ചിറക് കുടയാക്കുന്ന ബ്ലാക്ക് ഹെറോൺ

ലോകത്ത് വിവിധ തരം പക്ഷികളുണ്ട്. അവയിൽ പലതും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. സൗന്ദര്യം കൊണ്ട് മാത്രമല്ല, ഭക്ഷണം തേടുന്ന വ്യത്യസ്തമാർന്ന രീതികൾ കൊണ്ടും അതിശയിപ്പിക്കുന്ന പക്ഷികളേറെയാണ്. മിക്ക പക്ഷികളുടെയും ...

മാംസം അല്ല, അസ്ഥിയാണ് പ്രിയം; എല്ല് എറിഞ്ഞിട്ട് പൊടിക്കുന്ന ലാമർഗീയർ; താടിയുള്ള കഴുകൻ

ജഡം ഭക്ഷിച്ച് ജീവിക്കുന്ന ഒരു പക്ഷിയാണ് കഴുകൻ. പൊതുവെ ഇവയ്ക്ക് ഭം​ഗി ഇല്ലെന്നാണ് പലരുടെയും തെറ്റിദ്ധാരണ. സാധാരണ പക്ഷികൾക്കുള്ളതു പോലെ തലയിലും കഴുത്തിലും രോമം ഇല്ല എന്നതാണ് ...

കാണാൻ സുന്ദരൻ, കണ്ടു കിട്ടിയാൽ അത്ഭുതം; ഇണകളെ വീഴ്‌ത്താൻ നീല കൊമ്പുകൾ വീർപ്പിക്കുന്ന ട്രാഗോപനുകൾ

ഭൂമിയിൽ വിവിധയിനം പക്ഷികളുണ്ട്. മിക്ക പക്ഷികളും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും നമ്മ അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ സൗന്ദര്യം കൊണ്ട് അതിശപ്പിക്കുന്ന ഒരു പക്ഷിയാണ് കാബോട്ട്സ് ട്രാഗോപൻ. പ്രധാനമായും ...

ഇവൻ സുന്ദരാണ് പക്ഷേ തൂവലുകൾക്കിടയിൽ കൊടും വിഷം

പലനിറത്തിലുള്ള വർണാഭമായ തൂവലുകളുള്ള ഒരുപാട് പക്ഷികൾ നമുക്ക് ചുറ്റുമുണ്ട്. തുവലുകളുടെ നിറവും ഭംഗിയും കാരണം ചില പക്ഷികളെ വീട്ടിലും വളർത്താറുണ്ട്. ചിറക് വിടർത്തി അവ പറക്കുന്നത് എപ്പോഴും ...

ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ രണ്ട് പക്ഷികളിടിച്ചു

ന്യൂഡൽഹി: ഷാർജയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഷാർജയിലേക്ക് യാത്ര തിരിച്ച എയർ അറേബ്യ വിമാനമാണ് റദ്ദാക്കിയത്. കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് ...

വീടിനകത്ത് നിറയെ നൂറുകണക്കിന് പക്ഷികള്‍; കാഴ്ചകണ്ട് അമ്പരന്ന് വീട്ടുകാര്‍

പെട്ടെന്ന് വീടിനകത്ത് നിറയെ പക്ഷികള്‍... ഈ അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ... കേള്‍ക്കുമ്പോള്‍ പോലും അമ്പരന്നു പോകും.എന്നാല്‍ ഇത് സ്വന്തം വീടിനുള്ളില്‍ സംഭവിച്ചവരുടെ കാര്യമോ.. നൂറുകണക്കിന് പക്ഷികള്‍ ...

തെന്‍മല ശെന്തുരിണി വന്യജീവി സങ്കേതത്തിലെ പുതിയ അതിഥികൾ

  കേരള കാര്‍ഷിക സര്‍വകലാശാലയും വനം വന്യജീവി വകുപ്പും കൊല്ലം ബേര്‍ഡ് ബറ്റാലിയനും കേരള ബേര്‍ഡ് അറ്റ്‌ലസ് സംഘവും ചേര്‍ന്ന് തെന്‍മല ശെന്തുരിണി വന്യജീവി സങ്കേതത്തില്‍ നടത്തിയ ...

തണല്‍ തേടിയെത്തുന്നവര്‍ ഇത്തിരിയൊന്നുമല്ല….. പക്ഷികള്‍ക്കായി വീട്ടുമുറ്റത്ത് വിരുന്നൊരുക്കി രവീന്ദ്രന്‍

അധ്യാപകനായ രവീന്ദ്രന്‍ മാഷിന് വയനാട്ടില്‍ നിന്നും കണ്ണൂരിലേക്ക് സ്ഥലം മാറി എത്തിയപ്പോള്‍ മനസ്സില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുളളൂ... തന്റെ വീട്ടുമുറ്റത്ത് എന്നും പക്ഷികള്‍ വിരുന്ന് എത്തണം... മുറ്റമാകെ ...

കേരളത്തിൽ കണ്ടു വരുന്ന പക്ഷികൾ

2015 ലെ കണക്കനുസരിച്ചു കേരളത്തിനകത്തും അതിരുകളിലുമായി ഏകദേശം 540 ല്പരം പക്ഷി വർഗ്ഗങ്ങളാണുള്ളത് . അവയിൽ ചില പക്ഷികളെ നമുക്ക് പരിചയപ്പെടാം 1 . ആൽക്കിളി നെറ്റി ...