''ഒരാഴ്ചത്തേക്ക് ഓംലെറ്റ് കഴിക്കില്ല, ഇതാണെന്റെ പ്രായശ്ചിത്തം'': മസ്കിന്റെ തീരുമാനത്തിന് കാരണമിത്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ഒരാഴ്ചത്തേക്ക് ഓംലെറ്റ് കഴിക്കില്ല, ഇതാണെന്റെ പ്രായശ്ചിത്തം”: മസ്കിന്റെ തീരുമാനത്തിന് കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

സ്പേസ് എക്സ് ഉടമ ഇലോൺ മസ്കിന്റെ വിചിത്രമായ പല പോസ്റ്റുകളും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ മസ്കിന്റെ ഒരു തീരുമാനമാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധേയമാകുന്നത്. താൻ ഒരാഴ്ചത്തേക്ക് ഓംലറ്റ് കഴിക്കില്ലെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഇതിന്റെ കാരണവും മസ്ക് വിശദീകരിക്കുന്നുണ്ട്.

സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനിടെ ശബ്ദതരം​ഗങ്ങൾ മൂലം ടെക്സസിലെ ഒമ്പത് കിളിക്കൂടുകളിലെ മുട്ടകൾ നശിച്ച് പോയിരുന്നു. ഇതിന്റെ പ്രായശ്ചിത്തമായാണ് ഒരാഴ്ചത്തേക്ക് ഓംലറ്റ് കഴിക്കില്ലെന്ന് മസ്ക് വ്യക്തമാക്കിയത്. എക്സിലൂടെ പുറത്തുവന്ന ഒരു പോസ്റ്റിലാണ് മസ്കിന്റെ തീരുമാനത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇത് ​ഗൗരവമായി പറഞ്ഞതാണോ അതോ തമാശയാണോ എന്ന ചോ​ദ്യവുമായി നിരവധി ആളുകളും കമന്റ് ബോക്സിൽ പ്രത്യേക്ഷപ്പെട്ടു.

റോക്കറ്റ് വിക്ഷേപണത്തിനിടെ ഇത്തരത്തിൽ ശബ്ദ തരം​ഗങ്ങൾ മൂലം ഒരുപാട് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് മസ്കിന്റെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ ഇത് വലിയ തോതിൽ ശ്രദ്ധ നേടുകയാണ്.

Tags: BirdsElon MuskOmlet
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies