birth - Janam TV
Friday, November 7 2025

birth

കത്തിയും തൂവാലയും കൊണ്ട് സുരക്ഷിതമായി പ്രസവമെടുത്തു; റെയിൽവേ സ്റ്റേഷനിൽ ഗർഭിണിക്ക് രക്ഷകനായ മേജറിന് കരസേനാ മേധാവിയുടെ ആദരം

ന്യൂഡൽഹി: പ്രശംസനീയമായ മനഃസാന്നിധ്യവും നിസ്വാർഥമായ സേവന മനോഭാവവും പ്രകടിപ്പിച്ച മേജർ രോഹിത് ബച്ച്‌വാലയെ ആദരിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ ...

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽ; വ്യവസ്ഥകൾ ലഘൂകരിച്ചു, ചെയ്യേണ്ടത് ഇത്രമാത്രം

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ...

വിവാഹം കഴിഞ്ഞ് രണ്ടുദിവസം, നവവധു പ്രസവിച്ചു; അന്തംവിട്ട് നവവരൻ

വിവാഹിതയായി രണ്ടാം നാൾ നവവധു പ്രസവിച്ചു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നും മനസിലാകാതെ അന്തംവിട്ട് നിൽക്കുകയാണ് നവവരൻ. ആഢംബരമായി നടത്തിയ വിവാഹത്തിനൊടുവിലാണ് ഇത്തരമൊരു ട്വിസ്റ്റ്. യുവതിക്കെതിരെ ആരോപണവുമായി ...

മെഡിക്കൽ മിറാക്കിൾ..! കൃത്യം ഒരുമണിക്കൂർ, ഒറ്റ പ്രസവത്തിൽ പിറന്നത് ആറ് കൺമണികൾ

ഒറ്റ പ്രസവത്തിൽ 27-കാരിക്ക് പിറന്നത് ആറ് കൺമണികൾ. പാകിസ്താനിലാണ് കൗതുക പ്രസവം നടന്നത്. നാലു ആൺകുട്ടികൾക്കും രണ്ട് പെൺ കുഞ്ഞുങ്ങൾക്കുമാണ് റാവൽപിണ്ടി സ്വദേശിനിയായ സീനത്ത് വാഹീ​​ദ് ജന്മം ...

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും പെണ്‍കുഞ്ഞ് ജനിച്ചു

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് ജനിച്ചു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ആര്യ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും ...

ആദ്യരാത്രിയിൽ നവവധുവിന് വയറുവേദന, പിറ്റേന്ന് പ്രസവം; അന്തംവിട്ട് വരനും കുടുംബവും, സംഭവച്ചിത് ഇത്

കടുത്ത വയറുവേദനയെ തുടർന്ന് ആദ്യരാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി. യുപിയിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം. തെലങ്കാനയിലെ സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെൺകുഞ്ഞിനെ ...

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി; പിന്നാലെ ആൺകുഞ്ഞിന് ജന്മം നൽകി 9-ാം ക്ലാസുകാരി; 14-കാരിയുടെ പ്രസവത്തിൽ അമ്പരന്ന് ഡോക്ടർമാർ

അമരാവതി: 14-കാരി അപ്രതീക്ഷിതമായി പ്രസവിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവനരുന്നത്. ആന്ധ്രാപ്രദേശിലെ അണ്ണാമയ്യ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് 9-ാം ക്ലാസുകാരി ഡോക്ടർമാരെ പോലും നടുക്കിക്കൊണ്ട് പ്രസവിച്ചത്. ദളിത് വിഭാഗത്തിൽ ...

7 മാസമായി കോമയിൽ കിടക്കുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവം ഡൽഹി എയിംസിൽ

ന്യൂഡൽഹി: റോഡപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ 7 മാസമായി കോമ സ്റ്റേജിൽ കിടന്നിരുന്ന യുവതി ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 23-കാരി ...

ഗർഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പ്രസവം; ആൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവിച്ചതിങ്ങനെ..

അവിശ്വസനീയമായ പല പ്രസവ കഥകളും നാം കേട്ടിരിക്കാം. പ്രസവിച്ചതിന് പിന്നാലെ മരിച്ചുവെന്ന് കരുതിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതുൾപ്പെടെ നിരവധി സംഭവങ്ങൾ. ഇപ്പോഴിതാ 23 വയസ് മാത്രം പ്രായമുള്ള ...

അച്ഛനില്ലാതെ കുഞ്ഞുങ്ങൾ ജനിക്കും; സംഭവം ചൈനയിൽ; വീഡിയോ

പിതാവില്ലാതെ കുഞ്ഞുങ്ങൾ സാധ്യമാണോ.. കഴിയുമെന്നാണ് ഇപ്പോൾ ചൈന പറയുന്നത്. തങ്ങളുടെ പരീക്ഷണം വിജയമായി കഴിഞ്ഞുവെന്നും ചൈന അവകാശപ്പെടുന്നുണ്ട്.. എന്തായിരുന്നു ആ പരീക്ഷണമെന്നും ഗവേഷണത്തിന്റെ വിശദാംശങ്ങളും നോക്കാം.. ഭാവിയിൽ ...