BJD - Janam TV
Saturday, November 8 2025

BJD

“ബിജെഡിയുടെ ഭരണ കാലത്ത് തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു; രക്ഷപ്പെട്ടത് ഈശ്വരാനുഗ്രഹം കൊണ്ട്” ; വെളിപ്പെടുത്തലുമായി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി

കിയോഞ്ചർ: കഴിഞ്ഞ ബിജെഡി സർക്കാരിന്റെ കാലത്ത് തന്നെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം നടന്നെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. സ്വന്തം ജില്ലയായ കിയോഞ്ചറിലേ ജൂംപുരയിൽ ഒരു ...

ബിജെഡിയുടെ നാണംകെട്ട തോൽവി; രാഷ്‌ട്രീയം അവസാനിപ്പിച്ച് പട്നായിക്കിന്റെ വിശ്വസ്തൻ; ഓരോ ശ്വാസത്തിലും നവീൻബാബുവെന്ന് വി.കെ പാണ്ഡ്യൻ

ഭുവനേശ്വർ: ഒഡിഷയിൽ 24 വർഷത്തെ ഭരണത്തിനൊടുവിൽ ബിജെഡി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ രാഷ്ട്രീയം അവസാനിപ്പിച്ച് വി.കെ പാണ്ഡ്യൻ. നവീൻ പട്നായിക്കിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയും പ്രധാന ഉപദേശകനുമായിരുന്നു പാണ്ഡ്യൻ. ...

24 വർഷത്തെ ബിജെഡിയുടെ ജൈത്രയാത്രയ്‌ക്ക് ഫുൾ സ്റ്റോപ്പിട്ട് ബിജെപി; ഒഡിഷയിൽ ചരിത്ര നേട്ടം; ഭരണമുറപ്പിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി. ഭരണകക്ഷിയായ ബിജെഡിയിൽ നിന്ന് ഭരണം പിടിച്ചെടുത്ത ബിജെപി 80 സീറ്റുകളിലാണ് വിജയമുറപ്പിച്ചത്. കേവല ഭൂരിപക്ഷമായ 74 എന്ന ...

നവീൻ പട്നായിക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും; അതറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്: പ്രധാനമന്ത്രി

ഭുവനേശ്വർ: ജൂൺ 10 ന് ഒഡീഷയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ നവീൻ പട്നായിക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര ...

നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി എൻഡിഎയിലേക്ക്; ഒഡീഷയിൽ ഒന്നിച്ച് മത്സരിച്ചേക്കും

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെഡിയും എൻഡിഎ സഖ്യത്തിലേക്ക്. ഒഡീഷയിൽ മുഖ്യപ്രതിപക്ഷമായ ബിജെപിയുമായി നവീൻ പട്നായിക്കിന്റെ ബിജെഡി ധാരണയുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെയുണ്ടായേക്കും.15 ...

അഞ്ച് തവണ ബിജെഡി എംഎൽഎ; അരബിന്ദ ധാലി ഉൾപ്പടെ അഞ്ച് പേർ ബിജെപിയിൽ

ഭുവനേശ്വർ: അഞ്ച് തവണ ബിജു ജനതാദൾ എംഎൽഎ അരബിന്ദ ധാലി ബിജെപിയിൽ. വിരമിച്ച ഐഎഎസ് ഓഫീസർ ഹ്രുസികേശ് പാണ്ഡ, മുൻ ബിജെഡി എംഎൽഎ മുകുന്ദ സോഡി, റിട്ടയേർഡ് ...