ബിജെഡിയുടെ നാണംകെട്ട തോൽവി; രാഷ്ട്രീയം അവസാനിപ്പിച്ച് പട്നായിക്കിന്റെ വിശ്വസ്തൻ; ഓരോ ശ്വാസത്തിലും നവീൻബാബുവെന്ന് വി.കെ പാണ്ഡ്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെഡിയുടെ നാണംകെട്ട തോൽവി; രാഷ്‌ട്രീയം അവസാനിപ്പിച്ച് പട്നായിക്കിന്റെ വിശ്വസ്തൻ; ഓരോ ശ്വാസത്തിലും നവീൻബാബുവെന്ന് വി.കെ പാണ്ഡ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 05:15 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡിഷയിൽ 24 വർഷത്തെ ഭരണത്തിനൊടുവിൽ ബിജെഡി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ രാഷ്‌ട്രീയം അവസാനിപ്പിച്ച് വി.കെ പാണ്ഡ്യൻ. നവീൻ പട്നായിക്കിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയും പ്രധാന ഉപദേശകനുമായിരുന്നു പാണ്ഡ്യൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി വിജയം നേടിയത് പട്നായിക്കിന്റെ പടിയിറക്കത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയം വിടുകയാണെന്ന് പാണ്ഡ്യൻ പ്രഖ്യാപിച്ചത്.

“നവീൻ ബാബുവിനെ സഹായിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിച്ച ഒരേയൊരു കാര്യം. എന്നാലിപ്പോൾ, സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന ബോധപൂർവമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇവിടെ വരെയുള്ള യാത്രയ്‌ക്കിടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ. തനിക്കെതിരെ ഉയർന്ന ഏതെങ്കിലും വ്യാഖ്യാനങ്ങൾ ബിജെഡിയുടെ കനത്ത പരാജയത്തിന് കാരണമായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇനിയങ്ങോട്ടും ഒഡിഷ ഹൃദയത്തിൽ തന്നെയുണ്ടാകും. എന്റെ ഓരോ ശ്വാസത്തിലും ​ഗുരു നവീൻ ബാബുവുണ്ടാകും.” പാണ്ഡ്യൻ പറഞ്ഞു.

രണ്ട് ദശാബ്ദത്തിലധികം കാലം ഒഡിഷയെ അടക്കിവാണിരുന്ന ബിജെഡി ഇത്തവണ 147 സീറ്റുള്ള നിയമസഭയിൽ വെറും 51 മാത്രമായി ഒതുങ്ങിയിരുന്നു. ഇനിയും ബിജെഡി അധികാരത്തിൽ തുടർന്നാൽ പാണ്ഡ്യനായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയെന്ന്, നവീൻ പട്നായിക്കിന്റെ ആരോ​ഗ്യനില വഷളായത് ചൂണ്ടിക്കാട്ടി ബിജെപി സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ പാണ്ഡ്യൻ തന്റെ പിന്തുടർച്ചക്കാരനാകില്ലെന്ന വാദമാണ് നവീൻ പട്നായിക് അറിയിച്ചത്. ഒടുവിൽ ജനവിധി വന്നപ്പോൾ ബിജെപിക്ക് അനുകൂലമായിരുന്നു ഫലം.

ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ രണ്ട് ദശാബ്ദത്തോളം നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. 2023ൽ സർവ്വീസിൽ നിന്ന് വിരമിച്ച് ബിജെഡിയിൽ അം​ഗത്വമെടുക്കുകയും ചെയ്തു. ഇതോടെയാണ് പട്‌നായിക്കിന് ശേഷം പാണ്ഡ്യൻ ബിജെഡിയെ നയിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ നിറഞ്ഞത്.

Tags: ODISHABJDVK Pandian
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies