നവീൻ പട്നായിക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും; അതറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്: പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവീൻ പട്നായിക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും; അതറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 05:06 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: ജൂൺ 10 ന് ഒഡീഷയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ നവീൻ പട്നായിക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അനുയായിയായ വി കെ പാണ്ഡ്യന്റെ കൈപിടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്ന നവീൻ പട്നായിക്കിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഒഡീഷയിലെ മയൂർഭഞ്ചിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈയിടെയായി നവീൻ ബാബുവിന്റെ അഭ്യുദയകാംക്ഷികൾ വളരെ ആശങ്കയിലാണ്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എത്രത്തോളം വഷളായതാണെന്ന് നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ എന്നെ കാണുമ്പോഴെല്ലാം നവീൻ ബാബുവിന്റെ ആരോഗ്യത്തെ കുറിച്ചാണ് ചർച്ച ചെയ്തിരുന്നത്. ഇനി നവീൻ ബാബുവിനെ കൊണ്ട് ഒന്നും ചെയ്യാൻ ആകില്ലെന്നാണ് അവർ പറയുന്നത്. പലരും വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ്,” മോദി പറഞ്ഞു.

നവീൻ പട്നായിക്കിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതറിയാനുള്ള അവകാശം ഒഡീഷയിലെ ജനങ്ങൾക്കുണ്ടെന്ന് മോദി പറഞ്ഞു. ഇനി നവീൻ ബാബുവിനെ കൊണ്ട് ഒന്നും ചെയ്യാൻ ആകില്ലെന്നാണ് അവർ പറയുന്നത്. അദ്ദേഹത്തിന്റെ പേരിൽ തിരശീലയ്‌ക്ക് പിന്നിലിരുന്ന് അധികാരം ആസ്വദിക്കുന്ന ഒഡീഷയിലെ ലോബികൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദുരൂഹത പുറത്ത് കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അതിനാൽ ജൂൺ 10 ന് ഒഡീഷയിൽ ബിജെപി സർക്കാർ രൂപീകരിച്ച ശേഷം ഇത് അന്വേഷിച്ച് കണ്ടെത്താൻ ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നും മോദി പറഞ്ഞു.

ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം ബിജെഡി കൊള്ളയടിച്ചുവെന്നാരോപിച്ച മോദി ഒഡീഷയിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നാൽ ഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്തുമെന്നും ബിജെഡി സർക്കാർ ഒളിപ്പിച്ചു വയ്‌ക്കാൻ ശ്രമിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തു കൊണ്ടുവരുമെന്നും പറഞ്ഞു.

Tags: BJPODISHAnaveen patnaikpm modiBJD
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies