BJP CANDIDATES - Janam TV
Friday, November 7 2025

BJP CANDIDATES

സി.കൃഷ്ണകുമാർ കളത്തിലിറങ്ങും; വയനാട് നവ്യ ഹരിദാസ്, ചേലക്കര കെ. ബാലകൃഷ്ണൻ; ഔദ്യോ​ഗിക പ്രഖ്യാപനവുമായി ബിജെപി

പാലക്കാട്: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട് ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടാൻ നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തപ്പോൾ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി ബിജെപി കളത്തിലിറക്കുന്നത് ...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി നയാബ് സെയ്‌നി ലധ്വയിൽ നിന്ന് ജനവിധി തേടും

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 67 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി നയാബ് സെയ്‌നി ഉൾപ്പെടെയുളളവർ പട്ടികയിലുണ്ട്. ലധ്വയിൽ ...

BJP

പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ് ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അരുണാചൽ പ്രദേശിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പട്ടിക പുറത്തിറക്കിയത്. അരുണാചൽ പ്രദേശിലെ ലുംല സീറ്റിൽ ...

ഏറ്റുമാനൂരിൽ എൽഡിഎഫ്, യുഡിഎഫ് മനക്കോട്ടകൾ തകർത്ത് ബിജെപി സീറ്റ് നിലനിർത്തി; ഇടമലക്കുടി ആണ്ടവൻ കുടിയിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണന് വിജയം

ഏറ്റുമാനൂർ നഗരസഭയിലെ ഭരണം പിടിക്കാമെന്ന് മോഹിച്ച എൽഡിഎഫിന് തിരിച്ചടി. നഗരസഭയിലെ 35 ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. രണ്ട് സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് നഗരസഭ ...

തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു; 11 മണി വരെ പോളിംഗ് 21.69 ശതമാനം; 21 കോർപ്പറേഷനുകളും പിടിക്കുമെന്ന് ഡിഎംകെ

ചെന്നൈ; തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു. 38 ജില്ലകളിലാണ് വോട്ടിംഗ് നടക്കുന്നത്. 11 മണി വരെയുളള കണക്കനുസരിച്ച് 21.69 ശതമാനമാണ് പോളിംഗ്. 57778 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ...

ഐഎസ്‌ഐ ലക്ഷ്യമിടുന്നു; ആക്രമിക്കപ്പെടാൻ സാദ്ധ്യത; പഞ്ചാബിലെയും, യുപിയിലെയും ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ കേന്ദ്രം വർദ്ധിപ്പിച്ചു

ന്യൂഡൽഹി : ഉത്തർപ്രദേശിലെയും പഞ്ചാബിലെയും ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. സ്ഥാനാർത്ഥികളെ പാക് ചാര സംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി ...