bjp-CONGRESS - Janam TV
Friday, November 7 2025

bjp-CONGRESS

കോൺഗ്രസ് ഒരിക്കലും ശാസ്ത്രജ്ഞരെ ബഹുമാനിച്ചിട്ടില്ല; കോൺഗ്രസ് നേതാക്കൾക്ക് നിരാശയാണ്: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: കോൺഗ്രസ് പാർട്ടി ഒരിക്കലും രാജ്യത്തെ ശാസ്ത്രജ്ഞരെ ബഹുമാനിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ചന്ദ്രോപരിതലത്തിന് പേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവകാശമില്ലെന്ന കോൺഗ്രസ് നേതാവ് റാഷിദ് അൽവിയുടെ ...

സോണിയ അമാനുഷിക വ്യക്തിയാണോ; കോൺഗ്രസ്സിന് ഒന്നിനോടും താൽപ്പര്യമില്ല; എല്ലാം വ്യക്തികേന്ദ്രീകൃതമാക്കുന്നു: പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി ബിജെപി-Is Sonia a superhuman ? Congress don’t like productive disscussions

ന്യൂഡൽഹി: സഭാ നടപടികൾ അലങ്കോലപ്പെടുത്തുന്ന കോൺഗ്രസ്സ് നടപടികൾക്ക് ചുട്ട മറുപടിയുമായി ബിജെപി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയയെ ഇഡി ചോദ്യംചെയ്യാൻ വിളിച്ച വിഷയത്തിലാണ് കോൺഗ്രസ്സ് ബഹളം തുടരുന്നത്. സഭയിൽ ...

കോൺഗ്രസ്സുമായി രഹസ്യ സഖ്യം; മന്ത്രിയെ പുറത്താക്കി ; നിലപാട് കടുപ്പിച്ച് ഉത്തരാഖണ്ഡ് ബി.ജെ.പി

ഡെറാഡൂൺ: ബി.ജെ.പി സർക്കാറിൽ നിന്നും മന്ത്രിയെ പുറത്താക്കി ശക്തമായ നടപടിയുമായി സംസ്ഥാന ഘടകം. കോത്വാർ എം.എൽ.എ ഹരാക് സിംഗ് റാവത്തിനെയാണ് പുറത്താക്കിയത്. മന്ത്രിസഭയിൽ അംഗമായിരിക്കേ കോൺഗ്രസ്സുമായി രഹസ്യധാരണയിലെത്തിയെന്ന് ...

കോൺഗ്രസിന് വിശ്വാസത്തകർച്ചയുണ്ടായി;ബിജെപിക്ക് ബദലായി ജനങ്ങൾ കോൺഗ്രസിനെ കാണുന്നില്ല;കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്:കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.കൊലപാതകങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം ആരോപിച്ചു.സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ...

മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്; മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മുമ്പേ നേട്ടവുമായി ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കൃപാശങ്കർ സിംഗ് ബി.ജെ.പി യിലേക്ക് ചുവടുമാറ്റുന്നു. മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് നേതാവിന്റെ പാർട്ടിമാറാനുള്ളതീരുമാനം. മഹാരാഷ്ട്രയിൽ ഭരണരംഗത്തുള്ള ...

ഗുലാംനബി ആസാദും കപില്‍ സിബലും കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയില്‍ ചേരണം: രാംദാസ് അതാവാലേ

ന്യൂഡല്‍ഹി: ഗുലാംനബി ആസാദും കപില്‍ സിബലും കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയുടെ ദേശീയതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി. രാംദാസ് അതാവാലെയാണ് നിര്‍ദ്ദേശം വെച്ചത്. തലമുതിര്‍ന്ന നേതാക്കളെ ഒരിക്കലും ആദരിക്കാത്ത ...

അഴിമതിയും അധികാരമോഹവും അഹങ്കാരവും മുഖമുദ്രയാക്കിയ കുടുംബം: കോണ്‍ഗ്രസ്സ് നാശത്തിന്റെ വക്കിലെന്ന് നഖ്‌വി

ന്യൂഡല്‍ഹി: മധ്യപ്രദേശിന് പുറകേ രാജസ്ഥാനിലും പ്രതിസന്ധിയിലായ കോണ്‍ഗ്രസ്സി നെതിരെ ബി.ജെ.പി. നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി. അഴിമതിയും അധികാരമോഹവും അഹങ്കാരവും കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയാണെന്ന് നഖ്‌വി തുറന്നടിച്ചു. ' ...