ഗുലാംനബി ആസാദും കപില്‍ സിബലും കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയില്‍ ചേരണം: രാംദാസ് അതാവാലേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുലാംനബി ആസാദും കപില്‍ സിബലും കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയില്‍ ചേരണം: രാംദാസ് അതാവാലേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2020, 08:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഗുലാംനബി ആസാദും കപില്‍ സിബലും കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയുടെ ദേശീയതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി. രാംദാസ് അതാവാലെയാണ് നിര്‍ദ്ദേശം വെച്ചത്. തലമുതിര്‍ന്ന നേതാക്കളെ ഒരിക്കലും ആദരിക്കാത്ത കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് അപമാനിതരാകാതെ ദേശീയ മുഖ്യധാരയിലേയ്‌ക്ക് വരാനാണ് അതാവാലേ കോണ്‍ഗ്രസ്സ് നേതാക്കളെ ക്ഷണിച്ചത്.

കേന്ദ്രത്തില്‍ ഇനി തുടര്‍ച്ചയായി ബി.ജെ.പി മാത്രമാണ് ഭരിക്കുക. അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് 350 സീറ്റുകള്‍ വരെ ബി.ജെ.പി നേടും.കോണ്‍ഗ്രസ്സിന്റെ നിഷേധാത്മക രാഷ്‌ട്രീയത്തിന് ഇരയാകാതെ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ചെയ്തപോലെ ബി.ജെ.പിയിലേയ്‌ക്ക് വരാനാണ് ആസാദും സിബലും ശ്രമിക്കേണ്ടതെന്നും അതാവാലേ ചൂണ്ടിക്കാട്ടി.

സോണിയ വീണ്ടും കോണ്‍ഗ്രസ്സ് അധ്യക്ഷയായിരിക്കാതെ സംഘടന തിരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ തീരുമാനിക്കണമെന്ന നേതാക്കളുടെ തീരുമാനമാണ് പൊട്ടിത്തെ റിയായത്. ജനാധിപത്യ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച ഗുലാംനബി ആസാദും കപില്‍ സിബലുമടക്കം കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കണ്ണിലെ കരടായിരിക്കുകയാണെന്നും അതാവലേ പറഞ്ഞു.

Tags: bjp-CONGRESSramdas atawalegulam nabi azad
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies