അഴിമതിയും അധികാരമോഹവും അഹങ്കാരവും മുഖമുദ്രയാക്കിയ കുടുംബം: കോണ്‍ഗ്രസ്സ് നാശത്തിന്റെ വക്കിലെന്ന് നഖ്‌വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിയും അധികാരമോഹവും അഹങ്കാരവും മുഖമുദ്രയാക്കിയ കുടുംബം: കോണ്‍ഗ്രസ്സ് നാശത്തിന്റെ വക്കിലെന്ന് നഖ്‌വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 10:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: മധ്യപ്രദേശിന് പുറകേ രാജസ്ഥാനിലും പ്രതിസന്ധിയിലായ കോണ്‍ഗ്രസ്സി നെതിരെ ബി.ജെ.പി. നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി. അഴിമതിയും അധികാരമോഹവും അഹങ്കാരവും കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയാണെന്ന് നഖ്‌വി തുറന്നടിച്ചു. ‘ കോണ്‍ഗ്രസ്സ് ആകെ കുഴപ്പത്തിലാണ്. അവരുടെ പാര്‍ട്ടി അഴിമതിയുടെ ചീഞ്ഞളിഞ്ഞ ചവറു കൂനയായിരിക്കുന്നു. നേതാക്കളുടെ ധിക്കാരപരമായ സമീപനവും ചേര്‍ന്നതോടെ പാര്‍ട്ടി നശിക്കും ‘ നഖ്‌വി കോണ്‍ഗ്രസ്സിനെ പരിഹസിച്ചു.

‘അഴിമതിയുടെ ചവറുകൂനയില്‍ പരവതാനി വിരിച്ചുറങ്ങുന്ന കുടുംബമാണ് കോണ്‍ഗ്ര സ്സിന്റേത്. അഴിമതി വ്യാപാരികളുടെ ധിക്കാരം കോണ്‍ഗ്രസ്സിന്റെ പതനത്തിന് ആക്കം കൂട്ടും. നിലവില്‍ അതിന്റെ ചീഞ്ഞുനാറുന്ന മണം പരക്കുകയാണ്’ നഖ്‌വി പറഞ്ഞു. ‘പ്യാജും പിസ്സയും’ തിരിച്ചറിയാത്ത നേതാവെങ്ങനെയാണ് ‘സോളാര്‍ പ്ലാന്റും സോളാര്‍ പാര്‍ക്കും’ തിരിച്ചറിയുന്നതെന്നും നഖ്‌വി പരിസഹിച്ചു.

ചൈനയെ കൂട്ടുപിടിച്ചും കൊറോണ പ്രതിസന്ധിക്കിടെ രാജ്യത്തിനെ രാഷ്‌ട്രീയമായി ഒറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ്സ് ഉദ്ദേശിക്കുന്നത്. യാതൊരു പഠനവും നടത്താതെയാണ് സാമ്പത്തികവും, സൈനികവുമായി കാര്യങ്ങളില്‍ നേതാക്കന്മാര്‍ പ്രസ്താവന നടത്തു ന്നതെന്നും നഖ്‌വി ചൂണ്ടിക്കാട്ടി. 81 കോടി ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാന്‍ സാധിച്ച ലോകത്തിലെ ഏക ജനാധിപത്യ സര്‍ക്കാറാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളത്. 8 കോടി ഗ്യാസ്‌കുറ്റികളാണ് കുടുംബങ്ങള്‍ക്ക് നല്‍കിയത്. 1.70 കോടി രൂപയാണ് ഗരീബ് കല്യാണ്‍ പദ്ധതിയിലൂടെ പാവപ്പെട്ടവരിലേക്ക് എത്തിച്ചതെന്നതും മറക്കരുതെന്നും നഖ്‌വി പറഞ്ഞു. എല്ലാ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരതം എന്ന മുദ്രാവാക്യം അലയടിക്കുകയാണ്. കര്‍ഷകന്‍ മുതല്‍ കാര്‍ നിര്‍മ്മാതാക്കളെ വരെ അതിന്റെ ഭാഗമാക്കിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നും നഖ്‌വി ചൂണ്ടിക്കാട്ടി.

Tags: bjp-CONGRESSNAQWI
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies