കോൺഗ്രസ്സുമായി രഹസ്യ സഖ്യം; മന്ത്രിയെ പുറത്താക്കി ; നിലപാട് കടുപ്പിച്ച് ഉത്തരാഖണ്ഡ് ബി.ജെ.പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ്സുമായി രഹസ്യ സഖ്യം; മന്ത്രിയെ പുറത്താക്കി ; നിലപാട് കടുപ്പിച്ച് ഉത്തരാഖണ്ഡ് ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 09:57 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ബി.ജെ.പി സർക്കാറിൽ നിന്നും മന്ത്രിയെ പുറത്താക്കി ശക്തമായ നടപടിയുമായി സംസ്ഥാന ഘടകം. കോത്വാർ എം.എൽ.എ ഹരാക് സിംഗ് റാവത്തിനെയാണ് പുറത്താക്കിയത്. മന്ത്രിസഭയിൽ അംഗമായിരിക്കേ കോൺഗ്രസ്സുമായി രഹസ്യധാരണയിലെത്തിയെന്ന് കണ്ടെത്തിയതോടെയാണ് പുറത്താക്കിയത്.

ഇന്ന് കോൺഗ്രസ്സിൽ ചേരുമെന്ന് ഹരാക് സിംഗ് പറഞ്ഞതോടെ ബി.ജെ.പിയുടെ തീരുമാനത്തെ ഏവരും ശരിവച്ചിരിക്കുകയാണ്. ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി ബി.ജെ.പി തീരുമാനമെടുത്തിരുന്നു. പാർട്ടിവരുദ്ധ പ്രവർത്ത നവും അഴിമതിയും വെച്ചുപൊറിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി മുന്നേ കടുത്ത നിലപാടാണ് എടുത്തത്.

കോൺഗ്രസ്സ് നേതാവ് ഹരീഷ് റാവതുമായി അടുത്ത ബന്ധമുള്ളയാളാണ് ഹരാക് സിംഗ് റാവത്തെന്ന് മുന്നേ സൂചനയുണ്ടായിരുന്നു. ഇദ്ദേഹം നടത്തിയിരുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനമായിരുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം ആരോപിക്കുന്നത്. ഹരാക് സിംഗ് റാവതിനെ മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാൻ മുഖ്യമന്ത്രി ഗവർണർക്ക് കത്തുനൽകുകയായിരുന്നു.

മന്ത്രിസഭയുടെ ഭാഗമായിരിക്കേ കോൺഗ്രസ്സ് നേതാക്കളുമായി സഖ്യമുണ്ടാ ക്കിയത് ശ്രദ്ധയിൽപെട്ടതോടെയാണ് പുറത്താക്കിയത്. ഇതിനിടെ തന്നെ പുറത്താക്കിയ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ഹരാക് സിംഗ് പറയുന്നത്.

Tags: bjp-CONGRESSUK2022
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies