BJP MUMBAI - Janam TV

BJP MUMBAI

മഹാരാഷ്‌ട്രയിലും മോദിക്ക് വേണ്ടി പ്രചാരണത്തിനായി മലയാളികൾ; നമോ സംവാദ് മലയാളി സമ്മേളനം ഉൾപ്പെടെ സംഘടിപ്പിക്കും

മുംബൈ: മഹാരാഷ്ട്രയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണത്തിന് മലയാളികളും. നമോ സംവാദ് മലയാളി സമ്മേളനങ്ങൾ സംഘടിപ്പിച്ചാണ് മഹാരാഷ്ട്രയിലെ പ്രചാരണത്തിൽ ബിജെപി കേരള സെൽ സജീവമായത്. നമോ സംവാദിൽ ...

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോലും സമ്മതിച്ചില്ല; കേന്ദ്ര മന്ത്രിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് പോലീസ്

മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിമർശിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ ബലപ്രയോഗം നടത്തിയെന്ന് ബി. ജെ. ...

പോലീസിനെ ഉപയോഗിച്ച് മഹാരാഷ്‌ട്ര സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു: ദേവേന്ദ്ര ഫട്‌നവിസ്

മുംബൈ: പോലീസ് സേനയെ ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും ബി. ജെ. പി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസ് ആരോപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ ...

ആശുപത്രികള്‍ കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞു; തളര്‍ന്ന് ഡോക്ടര്‍മാര്‍: കൈ മലർത്തി താക്കറെ സർക്കാർ

മുംബൈ: രാജ്യത്ത് ഏറ്റവും അധികം കൊറോണ കേസ്സുകള്‍ വന്നുകൊണ്ടിരിക്കുന്ന മുംബൈയില്‍ സ്ഥിതി പരിതാപകരം. രോഗികള്‍ നിലയ്കാതെ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ പരിക്ഷീണിതരാണെന്ന വീഡിയോദൃശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്. രോഗികളെ ...