ആശുപത്രികള്‍ കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞു; തളര്‍ന്ന് ഡോക്ടര്‍മാര്‍: കൈ മലർത്തി താക്കറെ സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശുപത്രികള്‍ കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞു; തളര്‍ന്ന് ഡോക്ടര്‍മാര്‍: കൈ മലർത്തി താക്കറെ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2020, 08:25 am IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്ത് ഏറ്റവും അധികം കൊറോണ കേസ്സുകള്‍ വന്നുകൊണ്ടിരിക്കുന്ന മുംബൈയില്‍ സ്ഥിതി പരിതാപകരം. രോഗികള്‍ നിലയ്കാതെ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ പരിക്ഷീണിതരാണെന്ന വീഡിയോദൃശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്. രോഗികളെ പ്രവേശിപ്പിക്കാനായി ആശുപത്രിയിലെ കിടക്കകളുടെ എണ്ണം കൂട്ടിയപ്പോള്‍ മതിയായ ജീവനക്കാരില്ലാത്തതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികള്‍ക്ക് പരിഹാരമില്ലാതെ വന്നതോടെയാണ് ആശുപത്രിയിലെ ദുരിതങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ടിവന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് കത്തയച്ച ഡോക്ടര്‍മാര്‍ ജോലി സമയം പകുതിയാക്കണമെന്നും കൂടുതല്‍ ജീവനക്കാരെ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒപ്പം അതേ ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചാല്‍ അവര്‍ക്കായി മാത്രം പ്രത്യേകം വാര്‍ഡ് സംവിധാനം ഒരുക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നിനും ഒരു മാസമായിട്ടും പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാറിനായിട്ടില്ല.

പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ പോലും കൊറോണ രോഗികളെ വേണ്ടപോലെ പരിചരിക്കാനാകാതെ കഷ്ടപ്പെടുകടാണ്. കിംഗ് എഡ്വേര്‍ഡ് ആശുപത്രിയിലെ ദൃശ്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. രോഗികള്‍ വെന്റിലേറ്ററില്‍ കിടന്ന് മരണത്തോട് മല്ലടിക്കുന്ന ദൃശ്യങ്ങളും ഡോക്ടര്‍മാര്‍ പുറത്തുവിടുന്നു. നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതിനാല്‍ നഴ്‌സുമാരുടെ വലിയ കുറവും ഡോക്ടര്‍മാര്‍ ലീവെടുത്തുപോയതും അവസ്ഥ ഭീകരമാക്കിയിരിക്കുകയാണ്.

‘വ്യാപകമായി കൊറോണ ബാധിച്ചിരിക്കുന്ന മുംബൈയിലും പരിസരപ്രദേശങ്ങളിലും പരിശോധനകള്‍ ഫലപ്രദമല്ല. ആളുകള്‍ ലോക്ഡൗണിലും നിയന്ത്രണങ്ങള്‍ പലയിടത്തും പാലിക്കാന്‍ തയ്യാറായില്ല. പതിനായിരത്തിനടുത്ത് വിവിധ ഭാഷാ തൊഴിലാളികള്‍ മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ഒത്തുകൂടി’ സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥത പ്രതിപക്ഷമായ ബി.ജെ.പിയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇന്നലെത്തന്നെ എടുത്തു പറഞ്ഞിരുന്നു. വകുപ്പുകളുടെ ഏകോപനം പോലും നടത്താനാകാത്ത ശിവസേന-കോണ്‍ഗ്രസ്സ്-എന്.സി.പി. മന്ത്രിസഭക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

Tags: corona-mumbaiBJP MUMBAIUDHAV
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies