ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോലും സമ്മതിച്ചില്ല; കേന്ദ്ര മന്ത്രിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോലും സമ്മതിച്ചില്ല; കേന്ദ്ര മന്ത്രിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 10:26 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിമർശിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണയെ മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ ബലപ്രയോഗം നടത്തിയെന്ന് ബി. ജെ. പി. മഹാരാഷ്‌ട്ര ഘടകം.

ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മന്ത്രിയുടെ മുറിയിലേക്ക് കയറിയ പോലീസ് ഉദ്യോഗസ്ഥർ ബലമായി അറസ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പാർട്ടി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം നടന്ന ജന ആശിർവാദ് യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ ഉദ്ദവ് താക്കറയെ രൂക്ഷമായ ഭാഷയിൽ കേന്ദ്രമന്ത്രി വിമർശിച്ചിരുന്നു.

റായ്ഗഢിലെ സമ്മേളന വേദിയിലായിരുന്നു പ്രസംഗം. ഇതിനെതിരെ ശിവസേനാ പ്രവർത്തകർ പരാതി നൽകി. തുടർന്ന് നാസിക് പോലീസ് റാണയെ അറസ്റ്റ് ചെയ്തത്. റാണെയുടെ അറസ്റ്റ് ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് ബി. ജെ. പി അദ്ധ്യക്ഷൻ ജെ. പി. നഡ്ഡ ആരോപിച്ചു.

ശിവസേന പ്രവർത്തകർ പ്രകോപനം കൂടാതെ ബി. ജെ. പി ഓഫീസുകൾക്കുനേരെ സംസ്ഥാനത്ത് പലഭാഗങ്ങളിലും കല്ലേറ് നടത്തി. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണമെന്ന് പാർട്ടി ആരോപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500,505 (2), 153 ബി, എന്നീവകുപ്പുകൾ ചേർത്ത് കേസെടുത്താണ് നാരായൺ റാണയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags: mumbai policeBJP MUMBAISivasena
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies