മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും
തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനമായ ജൂൺ 18ന് പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി സ്മൃതി ദിനമായി ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു. ...




