2021 മുതൽ പട്ടികജാതി-പട്ടിക വിഭാഗത്തിലെ ഇരകൾക്ക് നഷ്ടപരിഹാരതുക നൽകിയില്ല; സഹായത്തിന് കാത്തിരിക്കുന്നത് 3169 പേർക്ക്; സംസ്ഥാന സർക്കാരിൻറേത് ഗുരുതര വീഴ്ച്ച
Sunday, June 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2021 മുതൽ പട്ടികജാതി-പട്ടിക വിഭാഗത്തിലെ ഇരകൾക്ക് നഷ്ടപരിഹാരതുക നൽകിയില്ല; സഹായത്തിന് കാത്തിരിക്കുന്നത് 3169 പേർക്ക്; സംസ്ഥാന സർക്കാരിൻറേത് ഗുരുതര വീഴ്‌ച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2026, 02:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി- പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ നിയമ പ്രകാരം നൽകേണ്ട നഷ്ട പരിഹാരവും ആശ്രിത നിയമനം നടത്തുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്‌ച്ച വരുത്തിയതായി ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ  ഷാജുമോൻ വട്ടേക്കാട്.

സർക്കാരിന്റേത് നിയമ വിരുദ്ധ നടപടിയാണ്.  2021 മുതൽ 3169 പട്ടികജാതി പട്ടിക വിഭാഗത്തിലെ ഇരകൾക്ക് നഷ്ട പരിഹാരതുക സർക്കാർ ഇത് വരെ നൽകിയിട്ടില്ല. കൊല ചെയ്യപ്പെട്ടവരുടെ ആശ്രിതർക്ക് നൽകേണ്ട എട്ടര ലക്ഷം രൂപ ലഭിക്കാത്ത നിരവധി പട്ടികജാതി ഇരകൾ കേരളത്തിലുണ്ട്.

പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം നൽകേണ്ട അമ്പതു ശതമാനം തുക വിതരണം ചെയ്യാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കുറ്റപത്രം സമർപ്പിക്കുമ്പോൾ മുഴുവൻ തുകയും കൈമാറണം എന്ന നിയമം കേരളത്തിൽ ലംഘിക്കപെടുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്.

24പേർക്ക് ആശ്രിത നിയമനത്തിന്റെ ഭാഗമായി സർക്കാർ ജോലി നൽകാനുണ്ട്. കേരളത്തിലെ പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിരുദ്ധ നിലപാട് സ്വീകരിച്ച ഇടതു സർക്കാരിനെ യും പട്ടികജാതിക്കാരായ ഇടതു വലതു മുന്നണി എം ൽ എ മാരെയും നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയ പെടുത്താൻ കേരളത്തിലെ പട്ടികജാതി സമൂഹം തയ്യാറാകണം എന്നും പട്ടികജാതി മോർച്ച ആവശ്യപ്പെട്ടു

നഷ്ട പരിഹാര തുകയും ആശ്രിത നിയമനവും നടത്താത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന് പരാതി നൽകിയിട്ടുണ്ട്..

Tags: BJP SC Morcha
ShareTweetSendShare

More News from this section

കെ ബി പ്രദീപ് രാജിവച്ചതുകൊണ്ട് മാത്രം നിയമന വിവാദം അവസാനിക്കില്ല; ഇതിന് ചരട് വലിച്ചത് ആരെന്ന് അറിയണം; അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്നതിലും സിപിഎമ്മും കോൺഗ്രസ്സും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖർ

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം; പരസ്പരം  അടുത്തറിയാനുള്ള യാത്ര; പൊൻമുടിക്ക് വിട്ടാലോ??

സ്ത്രീകളുടെ ശ്രദ്ധയ്‌ക്ക്!!! 9 മണിക്ക് മുൻപായി ബസ്സിൽ കയറിയാൽ ആനുകൂല്യം ലഭിക്കില്ല; സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ടിക്കറ്റ് എടുക്കണം

കോഴിക്കോട് വീണ്ടും ഷിഗല്ല; പയ്യോളി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുവായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചു

വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു, ഉടമസ്ഥന് പരിക്ക്

കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവം; പ്രതികൾ കട തകർത്ത് ബസ് ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

Latest News

ഹോട്ടലുകളില്‍ കയറി ‘ഡൈന്‍ ആന്‍ഡ് ഡാഷ്’: രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്‌ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍

വിമർശനം ഭയമാണോ അണ്ണാ… സർക്കാരിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടി; പ്രതിഷേധം ശക്തമാകുന്നു

ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും

ധർമ്മസ്ഥല ഏറ്റില്ല, ഇനി പാറ്റയ്‌ക്ക് പിന്നാലെ! സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജ്

അയ്യോ പാവം!!! ‘ദേവസ്വം ബോർഡ് ഓഫിസിലെ മുറിയിൽ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നത്’; ആത്മകഥ എ. പത്മകുമാറിന്റെ സമ്മർദ്ദതന്ത്രമോ? ‘ദൈവതുല്യനെ’ വെളിപ്പെടുത്തുമോ??

മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies