മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും
Sunday, June 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 09:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനമായ ജൂൺ 18ന് പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി സ്മൃതി ദിനമായി ആചരിക്കുമെന്ന്  സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു. ജില്ലാ കേന്ദ്രത്തിലും പഞ്ചായത്ത് യൂണിറ്റ് അടിസ്ഥാനത്തിലും സ്മൃതി സമ്മേളനങ്ങൾ സംഘടിപ്പിക്കും.

എംഎൽഎമാരായ രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരൻ. ബി ബി ഗോപകുമാർ തുടങ്ങിയവരും ബിജെപി സംസ്ഥാന ഭാരവാഹികളും വിവിധ പട്ടികജാതി സമുദായിക നേതാക്കളും അയ്യങ്കാളി സ്മൃതി ദിന സമ്മേളങ്ങളിൽ പങ്കെടുക്കും.

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടാനുബന്ധിച്ചു പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ ഉന്നതികൾ കേന്ദ്രീകരിച്ച് സ്വച്ച് ഭാരത് അഭിയാൻ സംഘടിപ്പിക്കും. ജൂൺ 21വരെ പരിപാടി നീണ്ടു നിൽക്കും.  പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.

പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, കുടിശ്ശികയായി കിടക്കുന്ന 377 കോടി രൂപയുടെ വിദ്യാഭ്യാസ ഗ്രാൻഡ് വിതരണം ചെയ്യുക, എസ്എസ്എൽസി, പ്ലസ് ടു പാസ്സായ മുഴുവൻ പട്ടികജാതി വിഭാഗ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനുള്ള സീറ്റുകൾ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പട്ടികജാതി വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിക്കാൻ പട്ടികജാതി മോർച്ച തീരുമാനിച്ചിട്ടുണ്ട്.

Tags: BJP SC MorchaMahathma ayyankali
ShareTweetSendShare

More News from this section

കോഴിക്കോട് വീണ്ടും ഷിഗല്ല; പയ്യോളി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുവായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചു

വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു, ഉടമസ്ഥന് പരിക്ക്

കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവം; പ്രതികൾ കട തകർത്ത് ബസ് ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

അയ്യോ പാവം!!! ‘ദേവസ്വം ബോർഡ് ഓഫിസിലെ മുറിയിൽ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നത്’; ആത്മകഥ എ. പത്മകുമാറിന്റെ സമ്മർദ്ദതന്ത്രമോ? ‘ദൈവതുല്യനെ’ വെളിപ്പെടുത്തുമോ??

ഭിന്നശേഷിയുള്ള 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികന്‍ അറസ്റ്റില്‍

ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റര്‍‌ക്ക് ദാരുണാന്ത്യം

Latest News

വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും

ധർമ്മസ്ഥല ഏറ്റില്ല, ഇനി പാറ്റയ്‌ക്ക് പിന്നാലെ! സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജ്

മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ എംഡിഎംഎയുമായി പിടിയിൽ; ട്രാവൻകൂർ ടെെറ്റാനിയം സീനിയർ സൂപ്രണ്ടിനെ ഹോട്ടലിൽ നിന്നും പിടികൂടുന്നത് രണ്ടാം തവണ

വീട്ടിനുള്ളിൽ പരിതപിച്ചിരിക്കാതെ പുറത്തുവരൂ, രാഷ്‌ട്ര ചിന്തയോടെ ഒരുമിച്ചു ചേരൂ; ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കൂ: ഡോ. മോഹൻ ഭാഗവത്

മമതയ്‌ക്ക് കടുത്ത തിരിച്ചടി; വിശ്വസ്തന്‍ സുദിപ് ബന്ദോപാധ്യായ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി, തൃണമൂലില്‍ വന്‍ പിളര്‍പ്പ്

അതിര്‍ത്തിയിലെ ജനസംഖ്യാ വ്യതിയാനം: നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാന്‍ പാനലിനോട് അമിത് ഷാ; നാടുകടത്തലിന് നിയമചട്ടക്കൂടൊരുങ്ങുന്നു

ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന്‍ കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies