ഓപ്പറേഷൻ കറുത്ത കൊടുങ്കാറ്റിലൂടെ പാകിസ്ഥാനെ വിറപ്പിച്ചത് രണ്ട് വനിതാ ചാവേറുകൾ; ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നഗരങ്ങളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് യുവതികളുടെ ചിത്രങ്ങളാണ് ബലൂച് ...






