അഹമ്മദാബാദ് വിമാനദുരന്തം; ഇന്ത്യയിൽ നിന്നുതന്നെ ബ്ലാക്ക് ബോക്സ് ഡാറ്റ വീണ്ടെടുത്തു; അന്വേഷണം ഊർജ്ജിതം
ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള ഡാറ്റ ഇന്ത്യയിൽ നിന്നുതന്നെ വീണ്ടെടുത്തു. ബ്ലാക്ക് ബോക്സിന് കേടുപാടുകൾ പറ്റിയതിനാൽ ഡാറ്റ ലഭിക്കാൻ യുഎസിലക്ക് ...







