Black mask - Janam TV
Saturday, November 8 2025

Black mask

വീണ്ടും കറുപ്പിന് വിലക്ക്; ”പരിപാടിയിൽ പങ്കെടുക്കാൻ കോളേജിൽ എത്തുന്നവർ കറുത്ത മാസ്‌കും കറുത്ത വസ്ത്രവും ധരിക്കരുത്”; വിദ്യാർത്ഥികൾക്ക് നിർദ്ദേശം

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വീണ്ടും കറുപ്പിന് വിലക്ക്. കോഴിക്കോട് മീഞ്ചന്ത കോളേജ് അധികൃതരാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ കറുപ്പ് വിലക്കിക്കൊണ്ട് നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. കറുപ്പ് ...

മാദ്ധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി; മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരുടെ മാസ്‌ക് മാറ്റിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർ ധരിച്ചിരുന്ന മാസ്‌ക് മാറ്റിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് കളറിലുള്ള മാസ്‌ക് ധരിക്കണമെന്ന് ...

കറുത്ത മാസ്ക് അഴിപ്പിക്കരുത്; അവസാനം പോലീസിന് നിർദ്ദേശം

കോഴിക്കോട്: കറുത്ത മാസ്ക് അഴിപ്പിക്കരുതെന്ന് പോലീസിന് നിർദ്ദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്ക് ധരിച്ചെത്തുന്നവരുടെ മാസ്ക് ഊരിമാറ്റാൻ പാടില്ലെന്ന് പോലീസിന് ഉന്നതതലത്തിൽ നിന്ന് നിർദ്ദേശം. സുരക്ഷാ ...

മുഖ്യമന്ത്രിയ്‌ക്ക് കറുത്ത മാസ്‌കിനോടും ഭയം? മാദ്ധ്യമ പ്രവർത്തകയുടെ കറുത്തമാസക് ഊരിമാറ്റി സംഘാടകർ

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വേദിയിൽ കറുത്ത മാസ്‌കിനും നിരോധനം. കറുത്തമാസ്‌ക് അണിഞ്ഞ് വന്ന മാദ്ധ്യമപ്രവർത്തകയുടെ മാസ്‌ക് നിർബന്ധിപ്പിച്ച് ഊരിമാറ്റി പകരം നീല മാസ്‌ക് നൽകിയതായി പരാതി. ...