മൗഗ്ലിയെ തേടി ബഗീരയെത്തി…വീട്ടിന്റെ ഉമ്മറത്ത് കൂരിരുട്ടിന്റെ മറവിൽ കരിമ്പുലി; നീലഗിരിയിലെ വീഡിയോ കാണാം
ചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നുള്ള കരിമ്പുലിയുടെ വീഡിയോ വൈറൽ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്ഒഎസ്) ഉദ്യോഗസ്ഥനാണ് രാത്രി വീട്ടിന്റെ പോർച്ചിൽ കയറിയ കരിമ്പുലിയുടെ ദൃശ്യങ്ങൾ എക്‌സിൽ ...