മതനിന്ദ നടത്തിയ ആളെ തങ്ങൾക്ക് വിട്ടുനൽകണം : പാകിസ്താനിൽ പൊലീസ് സ്റ്റേഷൻ തല്ലിത്തകർത്ത് തീവ്ര ഇസ്ലാമിസ്റ്റുകൾ
ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്ത ആളെ തങ്ങൾക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആൾക്കൂട്ടം പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു. പാകിസ്താനിലെ ബെഹ്‌ലോൽപൂരിലാണ് സംഭവം . ഖുറാൻ്റെ പേജുകൾ ...




