“സിനിമകൾക്ക് മാത്രമല്ല പങ്ക്; പണ്ട് അമ്പും വില്ലുമായിരുന്നു, ഇന്ന് തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ” ; ബ്ലെസി
സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമകൾക്ക് പങ്കുണ്ടെന്ന വിഷയം ചർച്ചയാകുന്നതിനിടെ തന്റെ അഭിപ്രായം വ്യക്തമാക്കി സംവിധായകൻ ബ്ലെസി. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതി മാറുന്നതെന്ന് പറയാനാകില്ലെന്ന് ബ്ലെസി പറഞ്ഞു. ...