Board - Janam TV
Tuesday, July 15 2025

Board

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളായ സാനിറ്റേഷൻ വർക്കർ (കാറ്റഗറി നമ്പർ: 03/2025), ഗാർഡനർ (04/2025), കൗ ബോയ് (05/2025), ലിഫ്റ്റ് ബോയ് (06/2025), റൂം ബോയ് (07/2025), ...

വധുവിന്റെ അമ്മയുടെ മരണം,വിവാഹം മാറ്റി; ബുക്കിം​ഗ് തുക മുഴുവൻ നൽകില്ലെന്ന് ദേവസ്വത്തിന്റെ കടുംപിടിത്തം; ഒടുവിൽ..!

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള നന്തൻകോട് സുമംഗലി കല്യാണമണ്ഡപം വിവാഹത്തിനായി പണമടച്ച് ബുക്ക് ചെയ്തെങ്കിലും പെൺകുട്ടിയുടെ അമ്മയുടെ അപ്രതീക്ഷിത മരണം കാരണം വിവാഹം മാറ്റിവയ്ക്കേണ്ടി ...

ബിസിസിഐയെ കോപ്പിയടിക്കാൻ പിസിബി; ഇനി പുതിയ പരിഷ്കാരം നടപ്പാക്കിയിട്ടേ പിന്നോട്ടുള്ളു

ബിസിസിഐയെ അനുകരിച്ച് ആഭ്യന്തര ക്രിക്കറ്റിൽ മാറ്റം കൊണ്ടുവരാൻ പാകിസ്താന്റെ ശ്രമം. കേന്ദ്ര കരാർ ലഭിക്കുന്ന എല്ലാ രാജ്യാന്തര താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് പുതിയ നിബന്ധന. ഓരോ ...

എമ്പുരാനെ വീഴ്‌ത്തുമോ? യുഎ സർട്ടിഫിക്കറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക, എപ്രിൽ പത്തിന് എത്തും

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന വിശേഷണവുമായി എത്തുന്ന ബസൂക്ക ഏപ്രിൽ പത്തിന് എത്തും യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ...

ന​ഗരത്തിൽ തലയുയർത്തി നിരോധിത ഭീകരസംഘടനയുടെ സംസ്ഥാന ഓഫീസ്; പിഎഫ്ഐ യൂണിറ്റി ഹൗസിന്റെ ബോർഡ് നീക്കം ചെയ്യാൻ ഇപ്പോഴും വൈമനസ്യം

കോഴിക്കോട്: നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിൻറെ സംസ്ഥാന ഓഫീസിന്റെ ബോർഡ് നീക്കം ചെയ്യാൻ നിയമപാലകർക്ക് ഇപ്പോഴും വൈമനസ്യം. സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇപ്പോഴും ...

കോടതി അലക്കി വെളുപ്പിച്ചു! എരുമേലിയിലെ കുറി തൊടൽ സൗജന്യമാക്കാൻ ദേവസ്വം ബോർഡ്; അത് ആചാരമല്ലെന്നും വിശദീകരണം

തിരുവനന്തപുരം: എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്തിയ സംഭവം ഹൈക്കോടതി ചോദ്യം ചെയ്തതോടെ വെട്ടിലായി തിരുവിതാം കൂർ ദേവസ്വം ബോർഡ്. കുറി തൊടലിന് സൗജന്യ സംവിധാനം ഒരുക്കി ...

കാർ ഓടിച്ചുകയറ്റി രണ്ടുപേര കൊന്ന കേസ്; ഉപന്യാസമെഴുതി നേടിയ ജാമ്യം റദ്ദാക്കി; കോടീശ്വര പുത്രൻ ജയിലിലേക്ക്

ദമ്പതികളായ രണ്ടു ടെക്കികളെ മദ്യലഹരിയിൽ അലക്ഷ്യമായി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഉപന്യാസമെഴുതി നേടിയ ജാമ്യം റദ്ദാക്കി. പൊലീസിന്റെ ആവശ്യത്തിന് പിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പ്രതിയുടെ ജാമ്യം ...

കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ സർവീസ് : 1200 പേർക്ക് സഞ്ചരിക്കാവുന്ന യാത്രാക്കപ്പൽ പരിഗണനയിൽ

കൊച്ചി : കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാൻ നീക്കം . കേരള–-​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ആദ്യഘട്ട ചർച്ച ...

സാക്ക അഷ്റഫിന്റെ കസേര തെറിച്ചു; പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് പുതിയ ചെയർമാൻ

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാനായി സെയ്ദ് മുഹ്സിൻ റാസ നഖ്വിയെ തിര‍ഞ്ഞെടുത്തു. സാക്ക അഷ്റഫിനെ പുറത്താക്കിയാണ് വെറ്ററൻ അഡ്മിനിസ്ട്രേറ്ററെ ചെയർമാന്റെ കസേരയിൽ ഇരുത്തുന്നത്. ലാഹോറിലെ നാഷണൽ ...

സൂചനാ ബോർഡുകൾ മലയാളം ഉൾപ്പ‌ടെ 22 ഇന്ത്യൻ ഭാഷകളിൽ; കാലാവസ്ഥ വിവരങ്ങൾ 140 ഭാഷകളിൽ; സഞ്ചാര സൗഹൃദ ഭൂമിയായി അയോദ്ധ്യ

അയോദ്ധ്യയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെല്ലാം മലയാളം ഉൾപ്പടെ 22 ഇന്ത്യൻ ഭാഷകൾ. ആറ് വിദേശ ഭാഷകളും. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന 22 ഇന്ത്യൻ ഭാഷകളും ...

ആളുകളെ ചിരിപ്പിക്കരുത്! ലോകകപ്പ് വേദിമാറ്റാനുള്ള പാകിസ്താന്റെ കാരണങ്ങളെ പരിഹസിച്ച് വാസിം അക്രം

ഇസ്‌ലാമബാദ്; ഏകദിന ലോകകപ്പിന്റെ വേദിമാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാടുകളെ പരിഹസിച്ച് മുൻ പേസർ വാസിം അക്രം. ആളുകളെ ചിരിപ്പിക്കാനായി ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ് ബോർഡ് ...

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

തിരുവനന്തപുരം: മലയാളം അറിയാത്തു കൊണ്ട്, ബെവ്കോയിലെ മദ്യത്തിന്റെ ബ്രാൻഡും വിലയും മനസ്സിലായില്ലെന്ന പരാതിക്ക് വിട. വിദേശമദ്യ ചില്ലറ വില്പനശാലകളിൽ മലയാളത്തിലുള്ളതിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽകൂടി ബോർഡുകൾ ...