Boat Capsizes - Janam TV
Friday, November 7 2025

Boat Capsizes

മൊസാംബിക്കിൽ ബോട്ട് മുങ്ങി 3 ഇന്ത്യൻ പൗരന്മാർക്ക് ദാരുണാന്ത്യം, മലയാളി ഉൾപ്പടെ 5 പേരെ കാണാനില്ല

കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിന് സമീപം ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരു മലയാളി ഉൾപ്പടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി. പിറവം വെളിയനാട് ...

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ പത്രോസ് (58) ആണ് മരിച്ചത്. പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. ശക്തമായ തിരയിൽ ...

അഫ്‌ഗാനിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 20 പേര് മരിച്ചു

കാബൂൾ : അഫ്‌ഗാനിസ്‌ഥാനിൽ ബോട്ട് മറിഞ്ഞ് 20 പേർ മരിച്ചു. അഫ്‌ഗാനിസ്‌ഥാനിലെ നന്ഗർഹർ പ്രവിശ്യയിലെ നദിയിൽ ശനിയാഴ്ച്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം . സ്ത്രീകളും കുട്ടികളും ...

പുനെ ബോട്ടപകടം; 5 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു ; ഒരാൾക്കായി തിരച്ചിൽ ഊർജ്ജിതം

പുനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ബോട്ടപകടത്തിൽ കാണാതായ ആറുപേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് പുരുഷൻമാരുടെയും രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായ മറ്റൊരാൾക്കായുള്ള തിരച്ചിൽ ...

ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു; രണ്ട് പേരെ കാണാതായി, തിരച്ചിൽ പുരോഗമിക്കുന്നു

ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. 301 കോളനിയിലെ ഗോപി (50), സജീവൻ(45) എന്നിവരെയാണ് സ്വന്തം വള്ളം മറിഞ്ഞ് കാണാതായത്. ആനയിറങ്കലിൽ നിന്നും സാധനങ്ങൾ ...

ഉത്തർപ്രദേശിലെ ബോട്ടപകടം; ഗം​ഗാനദിയിൽ കാണാതായ അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടെത്തി- boat accident, Ganga, UP

ലക്നൗ: ഉത്തർപ്രദേശിലെ ​ഗാസിപൂരിൽ ബോട്ടപകടത്തിൽ കാണാതായവരിൽ അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടുകിട്ടി. ബുധനാഴ്ച വൈകുന്നേരം റിയോതിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ബോട്ടപകടം ഉണ്ടായത്. 24 പേരുമായി സഞ്ചരിച്ച ...

അസമിൽ ബോട്ടപകടം; ബ്രഹ്മപുത്ര നദിയിയിൽ ഒഴുക്കിൽപ്പെട്ട് നാല് പേരെ കാണാതായി

അസം: അസമിൽ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. അസമിലെ ദിബ്രുഗഡ് ജില്ലയിയിൽ ബ്രഹ്മപുത്ര നദിയിലാണ് അപകടമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്മപുത്ര നദിയിൽ ചബുവയ്ക്ക് സമീപമുള്ള ...