Bobby chemmannur - Janam TV
Friday, November 7 2025

Bobby chemmannur

യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്കായി ഒരു കോടി രൂപ നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ ട്രസ്റ്റ് വഴി ഒരു കോടി ...

രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.രാഹുലിനെതിരെ നടി നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുലിന്റെ മുന്‍കൂര്‍ ...

എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു; കോടതിയെ ധിക്കരിച്ചിട്ടില്ല; ബോബി ചെമ്മണ്ണൂർ

എറണാകുളം: തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. എന്റെ ഉദ്ദേശ്യശുദ്ധിയിൽ ഒരാളെയും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല. ഏതെങ്കിലും തരത്തിൽ എന്റെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ...

ബോബി ചെമ്മണ്ണൂർ ഇന്ന് പുറത്തിറങ്ങില്ല; സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യമായി ജയിലിൽ തുടരും

കാക്കനാട്: ജാമ്യ ഉത്തരവിൽ നടപടികൾ പൂർത്തിയായിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂർ. സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ ...

ബോച്ചെ ഉയിർ!!!; ജയിലിന് പുറത്ത് സ്വീകരിക്കാൻ സ്ത്രീകളുടെ വൻ തിരക്ക്; മെൻസ് അസോസിയേഷനും രംഗത്ത്

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ബോബി ചെമ്മണ്ണൂർ ജാമ്യം നേടി പുറത്തുവരുന്നതും കാത്ത് ജയിലിന് പുറത്ത് വൻ തിരക്ക്. ബോബി ...

ബോബി ചെമ്മണ്ണൂരിന് ജാമ്യം; ഹൈക്കോടതി ഉത്തരവിറങ്ങി; സമാന കുറ്റകൃത്യം ആവർത്തിക്കരുത്; ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കോടതി

കൊച്ചി: ദ്വയാർത്ഥ പരാമർശത്തിലൂടെ തുടർച്ചയായി അവഹേളിച്ചുവെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റുള്ളവരെക്കുറിച്ച് പരാമർശം ...

ബോ.ചെ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി; പ്രത്യേക പരി​ഗണനയില്ലെന്ന് കോടതി

കൊച്ചി: നടി ഹണി റോസ് സമർപ്പിച്ച ലൈം​ഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ തന്നെ തുടരും. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബോബിക്ക് പ്രത്യേക ...

‘ബോബി ചെമ്മണ്ണൂർ പരമനാറി; ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ’: ജി സുധാകരൻ

കായംകുളം : ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമനാറിയെന്ന് ജി സുധാകരൻ പറഞ്ഞു. ബോബിചെമ്മണ്ണൂർ വെറും പ്രാകൃതനും കാടനുമെന്നും അദ്ദേഹം ...

പോത്ത് ചന്തയിൽ ഹണി റോസ്; പുതിയ ചിത്രം “റേച്ചല്‍’ ജനുവരി പത്തിന് തീയറ്ററുകളിൽ

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ മറ്റെന്നാൾ റിലീസിനെത്തും. ജനുവരി പത്താണ് ചിത്രത്തിന്റെ റിലീസ് തിയതി. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയുടെ ചിത്രമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ...

സ്വന്തം വാഹനമില്ല, യാത്ര പൊലീസ് ജീപ്പിൽ; ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക്

മേപ്പാടി; നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. പൊലീസിന്റെ ബൊലേറോ ജീപ്പിലാണ് ...

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; വയനാട്ടിൽ നിന്ന് കൊച്ചിയിലെത്തിക്കും

വയനാട്: തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റിഡിയിലെടുത്തു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഹണി റോസ് ...

ഒടുവിൽ വാ തുറന്നു, ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി; പോസ്റ്റ് പങ്കുവെച്ച് ‘അവൾക്കൊപ്പ’മെന്ന് ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : നേരിട്ട സൈബര്‍ അതിക്രമങ്ങളും നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. പിന്തുണ അറിയിക്കുന്നത്തിനായി ...

വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാർ; വാക്കുകൾ വളച്ചൊടിച്ചു : ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ

എറണാകുളം: സിനിമാ താരം ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍.തൻ്റെ വാക്കുകൾ ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണെന്നും, തൻ്റെ പരാമര്‍ശം ...

ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

എറണാകുളം : സിനിമാ താരം ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. ...

മലയാള സിനിമയിലേക്ക് പുതിയ കാൽവെപ്പുമായി ബോചെ; ‘ബോചെ സിനിമാനിയ’ ബാനറിൽ നിർമാണ രംഗത്തേക്ക്

തൃശൂർ: മലയാള സിനിമയിലേക്ക് പുതിയ കാൽവെപ്പുമായി ബോബി ചെമ്മണ്ണൂർ. 'ബോചെ സിനിമാനിയ' എന്ന ബാനറിൽ നിർമാണ രംഗത്തേക്ക് കടക്കാനാണ് തീരുമാനം. തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് ബോചെ ഇക്കാര്യം അറിയിച്ചത്. ...