Body Shaming - Janam TV

Body Shaming

“മെലിഞ്ഞ പുരുഷന്മാരെ മാത്രമേ നിങ്ങൾക്ക് വേണ്ടൂ എങ്കിൽ മോഡലുകളെ തെരഞ്ഞെടുക്കൂ”: ഷമയ്‌ക്ക് ഗവാസ്കറുടെ മറുപടി

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കെതിരായ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ ബോഡി ഷെയ്‌മിങ് പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ക്രിക്കറ്റ് മാനസിക ശക്തിയുടെയും നിശ്ചയ ...

ഡൽഹിയിൽ 6 തവണ ‘ഡക്ക്’; രാഹുലിന് കീഴിൽ 90 തെരഞ്ഞെടുപ്പ് തോൽവികൾ; എന്നിട്ടും ലോകകപ്പ് നേടിയ രോഹിത്തിന് മികവില്ലത്രേ: ഷമാ മുഹമ്മദിന് ബിജെപിയുടെ മറുപടി

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലാൻഡ് മത്‌സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ബോഡി ഷെയ്മിങ് ചെയ്ത് പോസ്‌റ്റിട്ട കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ...

രോഹിത് ശർമ്മ ‘തടിയൻ’; ക്യാപ്റ്റൻസി ആകർഷകമല്ലെന്ന് ഷമ മുഹമ്മദ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി കോൺഗ്രസ് വക്താവ്

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. രോഹിത് തടിയനാണെന്നും ഇത് ഒരു കായിക താരത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു. ...

ഭർത്താവിന്റെ ബന്ധുക്കൾ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് ഗാർഹിക പീഡനം: ഹൈക്കോടതി

കൊച്ചി: കല്യാണം കഴിഞ്ഞ് ഭർതൃവീട്ടിൽ കഴിയുന്ന ഭാര്യയെ ഭർത്താവിന്റെ ബന്ധുക്കൾ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് ഗാർഹിക പീഡനമാണെന്ന് കേരള ഹൈക്കോടതി. ഭർത്താവോ, ഭർത്താവിന്റെ സഹോദരങ്ങളോ ഭാര്യമാരോ ഇത്തരം ...

“നിറത്തിന്റെ പേരിൽ ഒരുപാട് കളിയാക്കൽ നേരിട്ടിട്ടുണ്ട്, ഇപ്പോഴും ചിലർ കളിയാക്കും: എനിക്ക് ഭയങ്കര അഹങ്കാരമാണെന്നാണ് പലരും കരുതുന്നത്”: മഞ്ജു പത്രോസ്

നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ താൻ ഇപ്പോഴും കളിയാക്കൽ നേരിടുന്നുണ്ടെന്ന് മഞ്ജു പത്രോസ്. കൂടെ വർക്ക് ചെയ്യുന്നവരിൽ നിന്ന് പോലും അത്തരം കളിയാക്കലുകൾ താൻ കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ...

പ്രധാനമന്ത്രിയുടെ ഉയരത്തെ കളിയാക്കി; ജേർണലിസ്റ്റിന് എട്ടിന്റെ പണി; 4.5 ലക്ഷം പിഴയടക്കാൻ ഉത്തരവിട്ടതിന് കാരണമായ വാക്കുകൾ ഇങ്ങനെ..

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ബോഡി ഷെയിമിം​ഗ് നടത്തിയ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് പിഴയിട്ട് കോടതി. ​​മിലാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിലിയ കോർട്ടീസ് എന്ന ജേർണലിസ്റ്റിന് എതിരെയാണ് ...

ആവേശത്തിൽ പറഞ്ഞതാണ്, ഇനി ആവർത്തിക്കില്ല, ശ്രദ്ധിക്കാമെന്ന് മമ്മൂട്ടി; പ്രതികരിച്ച് ജൂഡ് ആന്റണി

സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ ബോഡി ഷെയിമിംഗ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ''2018'' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ...

ഭർത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം അറുത്ത് മാറ്റി യുവതി; ശാരീരിക അധിക്ഷേപത്തിനുള്ള പ്രതികാരമെന്ന് മൊഴി- Man killed brutally over Body Shaming

ചണ്ഡീഗഢ്: ശാരീരികമായി അധിക്ഷേപിച്ചതിനുള്ള പ്രതികാരമായി ഭർത്താവിനോട് യുവതിയുടെ ക്രൂരകൃത്യം. നിറത്തിന്റെയും വൃത്തിയുടെയും പേരിൽ അധിക്ഷേപിച്ചു എന്ന കാരണത്താൽ 40 വയസ്സുകാരനായ ഭർത്താവിനെ വെട്ടിക്കൊന്ന ശേഷം ജനനേന്ദ്രിയം അറുത്ത് ...