‘എട്ടുമുക്കാലട്ടി വെച്ചപോലെ’; പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി; ബോഡി ഷെയ്മിംഗ് കേട്ട് ആസ്വദിച്ച് ഭരണപക്ഷം
തിരുവനന്തപുരം: പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ നാട്ടിൽ ഒരു പ്രയോഗമുണ്ട്. 'എട്ടുമുക്കാലട്ടി വെച്ചപോലെ' അത്തരം ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി ...









