‘ഇന്ന് ഉച്ചയ്‌ക്ക് 1.10 നു മുൻപ് സ്ഫോടനം നടക്കും’; കോഴിക്കോട് മെഡിക്കൽ കോളജിനും കൊല്ലം സിജെഎം കോടതിക്കും ബോംബ് ഭീഷണി
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിനും കൊല്ലം സിജെഎം കോടതിക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ്, ഡോഗ് സ്‌ക്വാഡുകൾ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ...
























