Bombay Highcourt - Janam TV

Bombay Highcourt

ഹാജി അലി ജ്യൂസ് സെൻ്ററിന്റെ പേരും ലോഗോയും ഉപയോഗിക്കരുത് ; കൊച്ചിയിലെ ജ്യൂസ് സെൻ്റർ ഔട്ട്‌ലെറ്റുകളെ വിലക്കി ബോംബെ ഹൈക്കോടതി

മുംബൈ ; മുംബൈയിലെ പ്രശസ്തമായ ഹാജി അലി ജ്യൂസ് സെൻ്ററിൻ്റെ പേരും വ്യാപാരമുദ്രയും ലോഗോയും ഉപയോഗിക്കുന്നതിൽ നിന്ന് കൊച്ചിയിലെ അഞ്ച് ജ്യൂസ് സെൻ്റർ ഔട്ട്‌ലെറ്റുകളെ വിലക്കി ബോംബെ ...

പീഡന പരാതി നൽകില്ലെന്നു പരസ്പരം കരാർ ഉണ്ടാക്കി ജീവിച്ചിട്ടും പിന്നെയും യുവതിയുടെ പരാതി; യുവാവിന് ജാമ്യം

മുംബൈ: പീഡന പരാതി നൽകില്ലെന്നു പരസ്പരം കരാർ ഉണ്ടാക്കി ലിവിങ് ടുഗെദർ നടത്തിയ ജോഡികളിൽ യുവാവിനെതിരെ യുവതി പരാതി നൽകി. പ്രതിയാക്കപ്പെട്ട യുവാവിന് കോടതി മുൻകൂർ ജാമ്യം ...

‘ ഈ ഔദാര്യത്തെ മുതലെടുക്കരുത് ‘ ; യെമൻ പൗരൻ ഖാലിദ് ഗോമേയ് മുഹമ്മദ് ഹസൻ 21 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് ഹൈക്കോടതി

മുംബൈ : ഭാര്യക്കും കുട്ടിക്കുമൊപ്പം ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന യെമൻ പൗരന് രാജ്യം വിടാൻ മൂന്നാഴ്ച്ച സമയം അനുവദിച്ച് . ഇന്ത്യയിൽ അഭയം നൽകാൻ വിസമ്മതിച്ച കോടതി ...

10 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്‌ട്രപതി; നിയമനം ബോംബെ, ഡൽഹി ഹൈക്കോടതികളിൽ

ന്യൂഡൽഹി: രണ്ട് ഹൈക്കോടതികളിലെ 10 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ബോംബെ, ഡൽഹി ഹൈക്കോടതികളിലെ ജഡ്ജിമാരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിച്ചത്. ബോംബെ ...

മകനെ വിദേശത്തേക്ക് യാത്രയാക്കാൻ പ്രതിക്ക് പരോൾ; അസാധാരണ ഉത്തരവുമായി കോടതി

മുംബൈ: തുടർപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന മകനെ യാത്രയാക്കാൻ പ്രതിക്ക് പരോൾ അനുവദിച്ച് ബോംബെ ഹൈക്കോടതി. ബന്ധുക്കളുടെയും ഉറ്റവരുടെയും മരണം ഉൾപ്പെടയുള്ള ദുഃഖവേളകളിൽ പരോൾ അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് സന്തോഷം ...

കോളേജുകളിൽ ഹിജാബ് വിലക്കിയ സംഭവം; ചോദ്യം ചെയ്ത ഹർജി തള്ളി ബോംബെ ഹൈക്കോടതി; നിരോധനം നിലനിൽക്കും

മുംബൈ: കോളേജുകളിൽ ഹിജാബ് വിലക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ​ഹർജി തള്ളി ബോംബെ ഹൈക്കോടതി. നിരോധനം ചോദ്യം ചെയ്ത് എൻ.ജി ആചാര്യ, ഡി.കെ.മറാട്ടെ കോളേജുകളിലെ 9 വിദ്യാർത്ഥിനികൾ ...

Minor child

ഇരയെ വിവാഹം ചെയ്താൽ ജാമ്യം അനുവദിക്കാം; പീഡനക്കേസിൽ വിചിത്ര വ്യവസ്ഥയുമായി കോടതി

മുംബൈ : പീഡനത്തിന് ഇരയായ യുവതിയെ വിവാഹം ചെയ്താൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്ന വിചിത്ര വ്യവസ്ഥയുമായി കോടതി. ബോംബെ ഹൈക്കോടതിയുടേതാണ്  നിർദ്ദേശം. 26 കാരനായ മുംബൈ സ്വദേശി ...

വിവാഹിതരായെന്ന് ബിഹാര്‍ സ്വദേശിനി, ഇല്ലെന്ന് ബിനോയ് കോടിയേരി; വീണ്ടും തര്‍ക്കം; കേസ് നീട്ടിവച്ചു – Sexual abuse case against Binoy Kodiyeri

മുംബൈ: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിനിയായ യുവതിയും നല്‍കിയ അപേക്ഷകള്‍ പരിഗണിക്കുന്നത് മാറ്റി. ബിനോയിയുടെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതോടെയാണ് കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ...

യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ബിനോയി; കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇരുകൂട്ടരും 13ന് മറുപടി നല്‍കണമെന്ന് കോടതി – Binoy Kodiyeri Rape Case

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയിന്മേല്‍ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രണ്ട് കൂട്ടരും 13ന് മറുപടി നല്‍കണം. യുവതിയുടെ ...

കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കണം; പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന് ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിനിയും; നീക്കം തടഞ്ഞ് കോടതി – binoy kodiyeri case, bombay high court blocked settlement attempt

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർന്നെന്ന് ഹർജി. ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിനിയുമാണ് ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. കുട്ടിയുടെ ഭാവി പരിഗണിച്ച് ...

ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം കാണാമറയത്ത്; വീണ്ടും സമയം നീട്ടി നൽകി ഹൈക്കോടതി

മുംബൈ: പീഡനക്കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം പുറത്ത് വിടണമെന്ന് ബിഹാർ സ്വദേശിനി നൽകിയ അപേക്ഷ ബോംബെ ...