ഹാജി അലി ജ്യൂസ് സെൻ്ററിൻ്റെ പേരും ലോഗോയും ഉപയോഗിക്കരുത് ; കൊച്ചിയിലെ ജ്യൂസ് സെൻ്റർ ഔട്ട്‌ലെറ്റുകളെ വിലക്കി ബോംബെ ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹാജി അലി ജ്യൂസ് സെൻ്ററിന്റെ പേരും ലോഗോയും ഉപയോഗിക്കരുത് ; കൊച്ചിയിലെ ജ്യൂസ് സെൻ്റർ ഔട്ട്‌ലെറ്റുകളെ വിലക്കി ബോംബെ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 09:57 am IST
FacebookTwitterWhatsAppTelegram

മുംബൈ ; മുംബൈയിലെ പ്രശസ്തമായ ഹാജി അലി ജ്യൂസ് സെൻ്ററിന്റെ പേരും വ്യാപാരമുദ്രയും ലോഗോയും ഉപയോഗിക്കുന്നതിൽ നിന്ന് കൊച്ചിയിലെ അഞ്ച് ജ്യൂസ് സെൻ്റർ ഔട്ട്‌ലെറ്റുകളെ വിലക്കി ബോംബെ ഹൈക്കോടതി . മുംബൈയിലെ ഹാജി അലി ജ്യൂസ് സെൻ്റർ സ്ഥാപകന്റെ മകൾ അസ്മ ഫരീദ് നൂറാനി നൽകിയ ഹർജിയിലാണ് വിധി .

കാലാവധി കഴിഞ്ഞ ട്രേ‍ഡ് മാർക്ക് ലൈസൻസ് ഉപയോഗിച്ചാണ് എറണാകുളം ജില്ലയിലെ ഹാജി അലി ജൂസ് ബ്രാഞ്ചുകള്‍‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജൂസ് സെന്ററിന്റെ ഉടമ അസ്മ നൂറാനി നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി റിസീവറെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഹാജി അലി ജ്യൂസ് സെൻ്ററിന്റെ ലോഗോ ചുവന്ന ആപ്പിളാണ്. ഫ്രാഞ്ചൈസി കരാറുകളുടെ കാലാവധി കഴിഞ്ഞിട്ടും തന്റെ അനുമതിയില്ലാതെ കൊച്ചി ഔട്ട്‌ലെറ്റുകൾ ഹാജി അലി വ്യാപാരമുദ്ര ഉപയോഗിക്കുന്നത് തുടരുകയാണെന്ന് അസ്മ നൂറാനി കോടതിയിൽ വ്യക്തമാക്കിയിരുന്നു. അസ്മ നൂറാനിയുടെ ഈ വാദത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

1970 കളിൽ മുംബൈയിൽ പ്രവർത്തനം ആരംഭിച്ച ഹാജി അലി ജ്യൂസ് സെൻ്റർ, പിതാവും ജ്യൂസ് സെൻ്റർ സ്ഥാപകനുമായ ഫരീദ് അബ്ദുൽ ലത്തീഫ് നൂറാനിയുടെ മരണശേഷം 2019 മുതൽ അസ്മ ഫരീദ് നൂറാനിയുടെ ഉടമസ്ഥതയിലായിരുന്നു . നേരത്തെ 2018-ൽ ആൾട്ടിയസ് ലൈഫ്‌സ്റ്റൈൽ ബ്രാൻഡ്‌സ് എൽഎൽപി (മാസ്റ്റർ ഫ്രാഞ്ചൈസി) യുമായി ഒരു ഫ്രാഞ്ചൈസി കരാർ ഒപ്പുവെച്ചിരുന്നു.

കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവയുൾപ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിൽ ഹാലി അലി ജ്യൂസ് സെൻ്ററുകൾ പ്രവർത്തിപ്പിക്കാൻ കരാറിന് കീഴിലുള്ള മാസ്റ്റർ ഫ്രാഞ്ചൈസി കരാർ വിവിധ കടക്കാരെ അനുവദിച്ചതായാണ് റിപ്പോർട്ട് . തുടർന്നാണ് 2021-ൽ ഇടപ്പള്ളിയിൽ ഒരു സബ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റ് ആരംഭിച്ചത്.ഫ്രാഞ്ചൈസികൾ തങ്ങളുടെ കരാറുകളുടെ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അസ്മ നൂറാനി 2022-ൽ ഫ്രാഞ്ചൈസി കരാറുകൾ റദ്ദാക്കിയിരുന്നു.

Tags: MumbaiBombay Highcourt
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies