‘ ഈ ഔദാര്യത്തെ മുതലെടുക്കരുത് ‘ ; യെമൻ പൗരൻ ഖാലിദ് ഗോമേയ് മുഹമ്മദ് ഹസൻ 21 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഈ ഔദാര്യത്തെ മുതലെടുക്കരുത് ‘ ; യെമൻ പൗരൻ ഖാലിദ് ഗോമേയ് മുഹമ്മദ് ഹസൻ 21 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 11:57 am IST
FacebookTwitterWhatsAppTelegram

മുംബൈ : ഭാര്യക്കും കുട്ടിക്കുമൊപ്പം ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന യെമൻ പൗരന് രാജ്യം വിടാൻ മൂന്നാഴ്‌ച്ച സമയം അനുവദിച്ച് . ഇന്ത്യയിൽ അഭയം നൽകാൻ വിസമ്മതിച്ച കോടതി ഇന്ത്യയുടെ ഔദാര്യത്തെ മുതലെടുക്കരുതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു .

ജസ്റ്റിസ് രേവതി മൊഹിതേ-ഡെരെ, ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത് . യെമനിൽ നിന്ന് വന്ന് ഇന്ത്യയിൽ താമസിക്കുന്ന ഖാലിദ് ഗോമായ് മുഹമ്മദ് ഹസൻ, ഭാര്യ, മകൻ, മകൾ എന്നിവർക്ക് ‘നിർബന്ധിത നാടുകടത്തലിൽ’ നിന്ന് കോടതിയെ അറിയിച്ചതിനാൽ അദ്ദേഹം സംരക്ഷണം നൽകണമെന്നാണ് ഇവരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

ഇവർ ഓസ്‌ട്രേലിയൻ വിസയ്‌ക്ക് അപേക്ഷിച്ചതായും ഇതിൽ ബയോമെട്രിക്‌സ്, മെഡിക്കൽ ടെസ്റ്റ് തുടങ്ങിയ നടപടികളും പൂർത്തിയായതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഓസ്‌ട്രേലിയൻ അധികൃതരിൽ നിന്ന് മറുപടി ഇനിയും വരാത്തതിനാൽ സമയം നീട്ടി നൽകണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. തുടർന്നാണ് കോടതി 21 ദിവസം നൽകിയത്.

യെമൻ പൗരനായ ഖാലിദ് ഗോമേയ് മുഹമ്മദ് ഹസൻ 2014ൽ പഠനാവശ്യത്തിനായാണ് ഇന്ത്യയിലെത്തിയത് . 2015ൽ ഭാര്യയും ഇന്ത്യയിലെത്തി. ഇവർക്ക് ഇന്ത്യയിൽ ജനിച്ച ഒരു മകളുമുണ്ട്. ഖാലിദിന്റെ വിസയുടെ കാലാവധി 2017ൽ അവസാനിച്ചു. എന്നാൽ അതിന് ശേഷവും ഖാലിദ് ഇന്ത്യ വിടാൻ തയ്യാറായില്ല . 2024 ൽ രണ്ട് തവണ പൂനെ പോലീസ് രാജ്യം വിടാൻ ഖാലിദിന് നോട്ടീസ് നൽകി.

എന്നാൽ ഇതിനെതിരെ ഖാലിദ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു . ഐക്യരാഷ്‌ട്രസഭ നൽകിയ അഭയാർത്ഥി കാർഡ് തന്റെ പക്കലുണ്ടെന്നും, ഇന്ത്യയിൽ നിന്ന് പുറത്താക്കിയാൽ അത് ഇന്ത്യൻ ഭരണഘടനയുടെയും ഐക്യരാഷ്‌ട്ര സഭ ചട്ടങ്ങളുടെയും ലംഘനമാകുമെന്നുമായിരുന്നു ഖാലിദിന്റെ വാദം. ബലമായി യെമനിലേക്ക് നാടുകടത്തിയാൽ അവിടെ ചൂഷണം നടക്കുമെന്നും , ജീവൻ അപകടത്തിലാകുമെന്നും ഖാലിദ് ഗോമേയ് തന്റെ ഹർജിയിൽ പറഞ്ഞിരുന്നു.

Tags: Bombay Highcourt
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies