നവരാത്രി ആഘോഷങ്ങൾക്ക് നിറം പകർന്ന് തളി ബ്രാഹ്‌മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു
കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായി ബൊമ്മക്കൊലു ഒരുക്കി കോഴിക്കോട് തളി ബ്രാഹ്‌മണ സമൂഹമഠം. ഇക്കുറി പഴയതിലും പ്രൗഢിയോടെയാണ് ബ്രാഹ്‌മണ സമൂഹമഠത്തിലെ നവരാത്രി മണ്ഡപത്തിൽ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ...