നവരാത്രി ആഘോഷങ്ങൾക്ക് നിറം പകർന്ന് തളി ബ്രാഹ്‌മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നവരാത്രി ആഘോഷങ്ങൾക്ക് നിറം പകർന്ന് തളി ബ്രാഹ്‌മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 01:18 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായി ബൊമ്മക്കൊലു ഒരുക്കി കോഴിക്കോട് തളി ബ്രാഹ്‌മണ സമൂഹമഠം. ഇക്കുറി പഴയതിലും പ്രൗഢിയോടെയാണ് ബ്രാഹ്‌മണ സമൂഹമഠത്തിലെ നവരാത്രി മണ്ഡപത്തിൽ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. സർവ്വൈശ്വര്യങ്ങൾക്കും വേണ്ടി ദേവിപ്രീതിയ്‌ക്കായുള്ള പ്രാർത്ഥനയിലാണ് ഇവിടുത്തെ ഭക്തജനങ്ങൾ. ആചാരവും അനുഷ്ഠാനവും, ഐതീഹ്യവും വിശ്വാസവും ഇഴപിരിയുന്ന അന്തരീക്ഷത്തിൽ വിപുലമായ ചടങ്ങുകളാണ് നവരാത്രിയോട് അനുബന്ധിച്ചു ഇവിടെ നടക്കുന്നത്.

കളി മണ്ണിൽ തീർത്ത അതിമനോഹരമായ ദേവീദേവൻമാരുടെ രൂപങ്ങൾ, പ്രത്യേകം അണിയിച്ചു ഒരുക്കിയ 11 പടികളിലായി ഭക്ത്യാദരപൂർവം പ്രാർത്ഥനയോടെ വിഗ്രഹങ്ങൾ നിരത്തി വെയ്‌ക്കുന്നു. നവരാത്രി ദിവസങ്ങളിൽ പരമ്പരാഗത ചിട്ട വട്ടങ്ങളോടെ ഇവിടെ പ്രത്യേക പൂജകൾ നടക്കുന്നു. ബൊമ്മക്കൊലുവിന്റെ മദ്ധ്യഭാഗത്തായി ഒരു കുംഭം വെച്ച് അതിൽ അരിയും പരിപ്പും അടങ്ങിയ ധാന്യങ്ങൾ നിറച്ച് മുകളിൽ തേങ്ങയും വെച്ച് ഒന്നാം ദിനം തന്നെ ദേവിയെ ആവാഹിച്ചിരുത്തുന്നു. ആദ്യത്തെ മൂന്ന് ദിവസം ദുർഗ്ഗാ ദേവിയ്‌ക്കും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയ്‌ക്കും അവസാന മൂന്ന് ദിവസം സരസ്വതി ദേവിയ്‌ക്കും പ്രാധാന്യം നൽകിയാണ് പൂജ ചെയ്യുന്നത്.

നവരാത്രി ദിനങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു വെച്ച് പൂജിച്ചാൽ ഐശ്വര്യം ലഭിക്കുമെന്നതാണ് വിശ്വാസം. കന്നി മാസത്തിലെ അമാവാസി കഴിഞ്ഞാണ് ബൊമ്മക്കൊലു വെയ്‌ക്കുക. ബ്രാഹ്‌മണ സമൂഹമഠങ്ങളിൽ ആണ് കൂടുതലും ബൊമ്മക്കൊലു കാണാറുള്ളത്.

Tags: Navarathri FestivalBommakkolu
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies