അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു സജ്ജം; നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു സജ്ജം; നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 04:28 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വിശ്വാസത്തിന്റെയും അനുഷ്ടാനത്തിന്റെയും ഭാഗമായി നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ബൊമ്മക്കൊലു സജ്ജം. ഇതോടെ ഒമ്പത് രാത്രികൾ നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷത്തിന് തുടക്കമായി. തിന്മയ്‌ക്കുമേൽ നന്മയുടെ പ്രതീകം എന്ന നിലയിലാണ് ബൊമ്മക്കൊലു സജ്ജമാക്കുന്നത്. രക്തചന്ദനത്തിൽ ഒരുക്കിയെടുത്ത മരപ്പാച്ചിയും പൂർണകുംഭവുമാണ് കൊലുവിന്റെ മുഖ്യ ആകർഷണം.

മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് എന്നിങ്ങനെ ഒറ്റ സംഖ്യകളിലാണ് ഇവ ഒരുക്കുന്നത്. ഒറ്റ സംഖ്യയിൽ തട്ടുകളായി പടികൾ ഒരുക്കി നിരത്തി വെക്കുന്ന ബൊമ്മക്കൊലു ആചാര അനുഷ്ടാനങ്ങൾക്കപ്പുറം അഗ്രഹാരങ്ങളിലെ വിശ്വാസത്തിന്റെ കൂടി സൂചകങ്ങളാണ്. ഒരാഴ്ചക്കാലം ഇനി പൂജയുടെയും പ്രാർത്ഥനയുടെയും നാളുകളാണ്. നവരാത്രി ആഘോഷവേളയിൽ ഐശ്വര്യം നിറയ്‌ക്കുക എന്നതാണ് ബൊമ്മക്കൊലു ഒരുക്കിയുള്ള പ്രാർത്ഥനകൾ കൊണ്ട് അർത്ഥമാക്കുന്നത്. കുടുംബ വിജയത്തിനൊപ്പം തന്നെ സാമ്പത്തിക പുരോഗതിയും കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. കൽപ്പാത്തി ഉൾപ്പെടെ വിവിധ അഗ്രഹാരങ്ങളിൽ ഉത്സവ പ്രതീതിയിൽ ബൊമ്മക്കൊലു പൂജകൾക്ക് തുടക്കമായി.

ബൊമ്മ എന്നാൽ പാവയെന്നും കൊലുവെന്നാൽ പടവുകൾ എന്നുമാണ് ഈ വാക്കുകൾ അർത്ഥമാക്കുന്നത്. ദേവീ ദേവൻമാരുടെ കളിമണ്ണിൽ തീർത്ത രൂപമാണ് ഇതിലുള്ളത്. സരസ്വതീ ദേവീ, ദശാവതാരങ്ങൾ, ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും എന്നിങ്ങനെ നിരവധി ബൊമ്മകളുണ്ട്. ബൊമ്മക്കൊലു കാണാൻ എത്തുന്നവർക്ക് പ്രസാദവും സമ്മാനങ്ങളും നൽകും. വീടുകളിൽ നിന്നും വീടുകളിലേക്ക് ഐശ്വര്യം പകരും എന്നതാണ് ഈ സമയം ഗൃഹസന്ദർശനം കൊണ്ട് അർത്ഥമാക്കുന്നത്.

Tags: Bommakkolu
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies