നവരാത്രി മാഹാത്മ്യം വിളിച്ചോതി ബൊമ്മക്കൊലു; ഭക്തിസാന്ദ്രമായി തൃശൂർ നഗരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നവരാത്രി മാഹാത്മ്യം വിളിച്ചോതി ബൊമ്മക്കൊലു; ഭക്തിസാന്ദ്രമായി തൃശൂർ നഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർണശബളമായ ബൊമ്മക്കൊലു ഒരുക്കി തൃശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹമഠം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം. ക്ഷേത്രത്തിൽ ഒരുക്കിയ ബൊമ്മക്കൊലു തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോങ്ക്‌റെ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ പൂർണിമ സുരേഷും ചടങ്ങിൽ പങ്കെടുത്തു. നവരാത്രി ദിനങ്ങളിൽ ഭക്തജനങ്ങളെല്ലാം അമ്പലത്തിൽ പോയി പ്രാർത്ഥിക്കണമെന്ന് പറഞ്ഞ ഐശ്വര്യ ഡോങ്ക്‌റെ എല്ലാവർക്കും നവരാത്രി ആശംസകൾ നേർന്നു. അതേസമയം നവരാത്രിയുടെ ഭക്തിസാന്ദ്രമായ ദിനങ്ങളിൽ നിരവധി പേരാണ് ബൊമ്മക്കൊലു കാണാൻ ഇവിടേക്ക് എത്തുന്നത്.

വിവിധ തട്ടുകളിലായി നവദുർഗ, അഷ്ടലക്ഷ്മി, ദശാവതാരം, നവഗ്രഹങ്ങൾ, സപ്തകന്നി തുടങ്ങി ദേവിദേവന്മാർ മുതൽ മനുഷ്യനും മൃഗങ്ങളുമെല്ലാം ബൊമ്മക്കൊലുവിലുണ്ട്. നവരാത്രി ദിനങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു വെച്ച് പൂജിച്ചാൽ ഐശ്വര്യം ലഭിക്കുമെന്നതാണ് വിശ്വാസം. കന്നി മാസത്തിലെ അമാവാസി കഴിഞ്ഞാണ് ബൊമ്മക്കൊലു വെയ്‌ക്കുക. ഇപ്രാവശ്യം ഒരുക്കിയ ബൊമ്മകൊലുവിൽ രാമായണ കഥയും വിവരിക്കുന്നുണ്ട്. ഓരോ പർവങ്ങളിലും വിവിധ രൂപങ്ങളാൽ വർണശോഭയോടെയാണ് കഥ പറയുന്നത്.

Tags: ThrissurNavarathriNavarathri FestivalBommakkolu
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies