ആരോപണങ്ങൾക്ക് പിന്നാലെ സുകാന്ത് ഒളിവിൽ; മലപ്പുറം സ്വദേശിക്ക് വേറെയും ബന്ധങ്ങൾ; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ മരണത്തിൽ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ. യുവാവാനായി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ...