ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ട്; നിബന്ധന ഒന്ന് മാത്രം, യുവാവ് മതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ട്; നിബന്ധന ഒന്ന് മാത്രം, യുവാവ് മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2021, 10:30 pm IST
FacebookTwitterWhatsAppTelegram

പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് സാധാരണ നമ്മള്‍ പറയാറുണ്ട്. എന്നാലിവിടെ കണ്ണും മൂക്കും മാത്രമല്ല, പ്രായവുമില്ലെന്നതിന് ഉദാഹരണമായ് മാറിയിരിക്കുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹാറ്റി റിട്രോജ. 85 വയസ്സുള്ള ഹാറ്റി റിട്രോജ് ഇപ്പോള്‍ പ്രണയിക്കാന്‍ ഒരാളെ തേടുകയാണ്. അടുത്തിടെ 39 കാരനായ കാമുകനില്‍ നിന്ന് പിരിഞ്ഞ ഹാറ്റി അമേരിക്കന്‍ ഡേറ്റിംഗ് ആപ്പായ ബംബിളില്‍ അക്കൗണ്ട് തുടങ്ങി ഉടനെ ഒരു ബോയ്ഫ്രണ്ടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. യുവാവ് മതി എന്ന ഒരൊറ്റ നിബന്ധന മാത്രമേയുളളൂ…

48 വയസുള്ളപ്പോള്‍ ആയിരുന്നു ഹാറ്റി റിട്രോജ് വിവാഹ മോചിതയായത്. 1984 ല്‍ തന്റെ കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാല്‍ ഹാറ്റി റിട്രോജ് ഭര്‍ത്താവുമായി പിരിഞ്ഞു. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമേ ഹാറ്റി റിട്രോജ് ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ. മൂന്ന് പേരക്കുട്ടികളുടെ അമ്മൂമ്മയായ ഹാറ്റി റിട്രോജ് മുന്‍ നര്‍ത്തകിയിരുന്നു. ഇപ്പോള്‍ ലൈഫ് കോച്ചായും എഴുത്തുകാരിയായും പ്രവര്‍ത്തിക്കുന്നു. 35 വയസ്സിന് താഴെയുള്ള പുരുഷന്മാരുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് പത്രപരസ്യവും കൊടുത്തപ്പോള്‍ വന്‍പ്രതികരണമാണ് ഹാറ്റിക്ക് ലഭിച്ചത്.

‘ഞാന്‍ ഇപ്പോള്‍ ആരുമായും ഡേറ്റിംഗ് നടത്തുന്നില്ല. എന്റെ ചില സുഹൃത്തുക്കള്‍ ബംബിളില്‍ അവര്‍ക്കിഷ്ടപെട്ട ബോയ്ഫ്രണ്ടിനെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഞാന്‍ വീണ്ടും ഡേറ്റിംഗ് തുടങ്ങാനാണ് പ്ലാന്‍. എനിക്ക് വീണ്ടും പ്രണയം ആസ്വദിക്കാനും കഴിയും’ ഹാറ്റി റിട്രോജ് പറഞ്ഞു. ആഴ്ചയില്‍ മൂന്നുതവണ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ ബോയ്ഫ്രണ്ടിനെ അന്വേഷിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടിന്‍ഡര്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്നും ഹാറ്റി റിട്രോജ് പറയുന്നു. ഇത് മൂലമാണ് ബംബിളില്‍ ഒരു കൈ നോക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Tags: NEWYORKboy friend
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies