BPCL - Janam TV
Sunday, July 13 2025

BPCL

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം: ക്രൂഡ് വില കുതിക്കുന്നു; ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടത്തില്‍

യുഎസ്-ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചകള്‍ തൃശങ്കുവിലായതോടെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം പോര്‍വിളി മുഴക്കിയതോടെ മിഡില്‍ ഈസ്റ്റില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷം ഉച്ചസ്ഥായിയിലെത്തി. ഇറാനെതിരെയുള്ള ...

IOC പ്ലാന്റിൽ സിഐടിയു ഗുണ്ടാരാജ്; ടാങ്കർ ലോറി ഡ്രൈവർമാരായ അച്ഛനും മകൾക്കും തൊഴിൽ വിലക്ക്

കൊച്ചി: അമ്പലമുകള്‍ ഐ.ഒസി പ്ലാന്റില്‍ തൊഴില്‍ വിലക്കുമായി സിഐടിയു നേതാക്കള്‍. 24 വര്‍ഷമായി ഇവിടെ തൊഴില്‍ ചെയ്യുന്ന ടാങ്കര്‍ ലോറി ഡ്രൈവറിനും മകള്‍ക്കുമാണ് സി.ഐടിയു വിലക്ക് ഏര്‍പ്പെടുത്തിയത്. ...

കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണത് പെട്രോൾ പമ്പിന് മേലേ; 37 പേർക്ക് ​ഗുരുതര പരിക്ക്;മൂന്നു മരണമെന്നും സൂചന, വീഡിയോ

മുംബൈയിൽ വീശിയടിച്ച പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപാെത്തി 37 പേർക്ക് പരിക്കേറ്റു. ഇരുമ്പിന്റെ ബോർഡാണ് ബിപിസിഎൽ പെട്രോൾ പമ്പിലേക്ക് തകർന്നു വീണത്. നിരവധിപേർ കുടുങ്ങി കിടക്കുന്നതായും ...

‘പ്രൊജക്ട് ആസ്പയർ’; വൻ നി​ക്ഷേപത്തിനൊരുങ്ങി ബിപിസിഎൽ; അഞ്ച് വർഷം കൊണ്ട് 1.7 ലക്ഷം കോടി നിക്ഷേപിക്കും

ന്യൂഡൽഹി: വൻ നി​ക്ഷേപത്തിനൊരുങ്ങി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ‌). വരുന്ന അഞ്ച് വർ‌ഷം എണ്ണ ശുദ്ധീകരണം, ഇന്ധന വിതരണം, പെട്രോ കെമിക്കൽ വ്യവസായം, ഹൈഡ്രജൻ ഉൾപ്പടെയുള്ള ...

ഇന്ധനവിതരണം തടസ്സപ്പെടില്ല; ടാങ്കർ ലോറി സമരം പിൻവലിച്ചു

കൊച്ചി ; എറണാകുളത്ത് ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ ടാങ്കർ ലോറികൾ സമരം പിൻവലിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില് നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ജിഎസ്ടി അധികൃതരിൽ ...

സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെട്ടേക്കും; ടാങ്കർ ലോറി ഉടമകൾ അനിശ്ചിതകാല സമരത്തിൽ

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിതരണം ഇന്ന് ഭാഗികമായി തടസപ്പെടും. പെട്രോളിയം കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ലോറികൾ അനിശ്ചിതകാല സമരം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണിത്. 600 ഓളം ...