'പ്രൊജക്ട് ആസ്പയർ'; വൻ നി​ക്ഷേപത്തിനൊരുങ്ങി ബിപിസിഎൽ; അഞ്ച് വർഷം കൊണ്ട് 1.7 ലക്ഷം കോടി നിക്ഷേപിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രൊജക്ട് ആസ്പയർ’; വൻ നി​ക്ഷേപത്തിനൊരുങ്ങി ബിപിസിഎൽ; അഞ്ച് വർഷം കൊണ്ട് 1.7 ലക്ഷം കോടി നിക്ഷേപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 08:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വൻ നി​ക്ഷേപത്തിനൊരുങ്ങി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ‌). വരുന്ന അഞ്ച് വർ‌ഷം എണ്ണ ശുദ്ധീകരണം, ഇന്ധന വിതരണം, പെട്രോ കെമിക്കൽ വ്യവസായം, ഹൈഡ്രജൻ ഉൾപ്പടെയുള്ള ക്ലീൻ എനർജി മേഖലകളിൽ 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ ജി. കൃഷ്ണകുമാർ അറിയിച്ചു.

‘പ്രൊജക്ട് ആസ്പയർ’ എന്ന ദീർഘകാല വികസനം ലക്ഷ്യമിട്ടാണ് ഈ വൻ നിക്ഷേപം. നിക്ഷേപത്തിൽ 75,000 കോടി രൂപ റിഫൈനറികളുടെ ശേഷി വർദ്ധനയ്‌ക്കും പെട്രോകെമിക്കൽ സംരംഭങ്ങൾക്കുമാണ് ചെലവഴിക്കുക. പെെപ്പ് ലൈൻ പദ്ധതികൾ,ക്ക് 8,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 5,000 കോടിയുടെ പദ്ധതികൾ കണ്ടെത്തി കഴിഞ്ഞു.

ഇന്ധന മാർക്കറ്റിം​ഗിന് 20,000 കോടിയാണ് നിക്ഷേപിക്കുന്നത്. 32,000 കോടി രൂപ മൊസാബിക്, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ഇന്ധന ഉത്പാ​ദന പദ്ധതികളിലാണ് നിക്ഷേപിക്കുക. പ്രകൃതി വാതക പദ്ധതികളിൽ 25,000 കോടിയും ഹരിത ഊർജ്ജ പദ്ധതികളിൽ 10,000 കോടിയും ബിപിസിഎൽ ചെലവിടുമെന്ന് ചെയർമാൻ അറിയിച്ചു.

കമ്പനിയുടെ റിഫൈനറികളായ ബിന (മധ്യപ്രദേശ്), മുംബൈ, കൊച്ചി എന്നിവയുടെ ആകെ ശു​ദ്ധീകരണ ശേഷി പ്രതിവർഷം 3.53 കോടി ടണ്ണിൽ നിന്ന് 4.5 കോടി ടണ്ണായി ഉയർ‌ത്തും. നിലവിലുള്ള 22,000 പെട്രോൾ പമ്പുകളുടെ എണ്ണം 26,000 ആയി വർ​ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BPCLBharat Petroleum Corporation
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies