ദേശീയ പുരസ്കാരത്തിൽ തിളക്കമേറി ബ്രഹ്മാസ്ത്ര; എയ്തിട്ടത് നാല് അവാർഡുകൾ
ദേശീയ പുരസ്കാരത്തിന്റെ 70-ാം പതിപ്പിൽ അയാൻ മുഖർജി എഴുതി സംവിധാനം ചെയ്ത രൺബീർ-ആലിയ ചിത്രം നേടിയത് നാല് പുരസ്കാരങ്ങൾ. ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗമായ ശിവയ്ക്ക് സംഗീത സംവിധാനം, മികച്ച ...