കാനറികളെ കൂട്ടിലാക്കി തളച്ച് കോസ്റ്ററിക്ക; കോപ്പയിൽ കളറ് മങ്ങി മഞ്ഞപ്പട, നിരാശനായി നെയ്മർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാനറികളെ കൂട്ടിലാക്കി തളച്ച് കോസ്റ്ററിക്ക; കോപ്പയിൽ കളറ് മങ്ങി മഞ്ഞപ്പട, നിരാശനായി നെയ്മർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 11:26 am IST
FacebookTwitterWhatsAppTelegram

ആക്രമണങ്ങൾക്ക് കുറവില്ലായിരുന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്ന മത്സരത്തിൽ കോപ്പ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് കോസ്റ്ററിക്ക. പന്തടക്കത്തിലും മുന്നേറ്റത്തിലും ഷോട്ടുകളിലും ഏറെ മുന്നിട്ടു നിന്നെങ്കിലും കോസ്റ്ററിക്കയുടെ പ്രതിരോധ കോട്ട തകർക്കാൻ വിനീഷ്യസും റോഡ്രിഗോയും പക്വേറ്റയുമടങ്ങുന്ന മുന്നേറ്റ നിരയ്‌ക്ക് കഴിഞ്ഞില്ല.

30-ാം മിനിട്ടിൽ പിഎസ്ജി താരം മാർക്വിനോസ് വലകുലുക്കിയെങ്കിലും വില്ലനായി വാർ അവതരിച്ചു. ഓഫ്സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു. റാഫീഞ്ഞ്യയുടെ ഷോട്ട് കോസ്റ്ററിക്കൻ ഗോളി തട്ടികയറ്റിയപ്പോഴും കാെതിപ്പിക്കുന്ന നിരവധി അവസരങ്ങൾ ബ്രസീൽ നഷ്ടപ്പെടുത്തിയപ്പോഴും നിരാശനായി ഗാലറിയിൽ സൂപ്പർ താരം നെയ്മറെയും കാണാമായിരുന്നു.

ഗോള്‍ കീപ്പര്‍ പാട്രിക് സെക്വേറയുടെ മിന്നും സേവുകളാണ് ഫിനിഷിംഗിലെ പിഴവുകൾ നേരിട്ട ബ്രസീലിന് മറ്റൊരു വെല്ലുവിളിയായത്. അവസാന മിനിട്ടുകളിൽ കളിമാറ്റാൻ കെൽപ്പുള്ള എന്‍ഡ്രിക്കിനേയും ഗബ്രിയേല്‍ മാര്‍ട്ടിനല്ലിയേയും പരിശീലകൻ പകരക്കാരായി കളത്തിലെത്തിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷങ്ങളിൽ ചില സുവർണാവസരം സൃഷ്ടിക്കാൻ കാനറിപ്പടയ്‌ക്ക് കഴിഞ്ഞെങ്കിലും നിർഭാഗ്യം പിന്തുടർന്നു. ഇതോടെ ആദ്യ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

Tags: brazilcopa americaCOSTA RICA
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies