bribe - Janam TV

bribe

ഒപ്പിന് കൈക്കൂലി; ചോദിച്ചത് 2 ലക്ഷം; കിട്ടിയത് വിജിലൻസിന്റെ മുട്ടൻ പണി; വില്ലേജ് ഓഫീസർ പിടിയിൽ

കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ട പന്തീരങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം പി അനിൽകുമാറാണ് പിടിയിലായത്. പെട്രോൾ പമ്പിന്റെ നിർമാണത്തിനായി ഭൂമി ...

ഒപ്പിന് പൈസ! കെട്ടിടത്തിന്റെ പെർമിറ്റ് നൽകാം, കൈക്കൂലി വേണം; ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

എറണാകുളം: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മധുവാണ് പിടിയിലായത്. കോർപ്പറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്തായിരുന്നു സംഭവം. ...

പോക്കുവരവ് ചെലവിന് 60,000 വേണം; കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

കോട്ടയം: വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്‌കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ...

ചോദിച്ചത് അഞ്ചര ലക്ഷം; കൈക്കൂലി പോക്കറ്റിലാക്കുന്നതിനിടെ വില്ലേജ് ഓഫീസ് ക്ലർക്കുമാർ പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ക്ലർക്കുമാർ പിടിയിൽ. തൃശൂർ മണ്ണുത്തി ഒല്ലൂക്കര വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് പ്രസാദ്, ജൂനിയർ ക്ലർക്ക് ആശിഷ് എന്നിവരാണ് പിടിയിലായത്. ...

സസ്പെൻഷൻ കഴിഞ്ഞെത്തി, പിന്നാലെ വീണ്ടും വലയിൽ; 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ഡിഎംഒ അറസ്റ്റിൽ‌

ഇടുക്കി: 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ഡിഎംഒ വിജിലൻസിൻ്റെ വലയിൽ. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിലാണ് ഡോക്ടർ എൽ. ...

സർക്കാർ‌ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട സംഭവം; ദിവ്യാം​ഗയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആ​രോ​ഗ്യമന്ത്രി

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി ...

83-കാരനോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ; തിരുവനന്തപുരം ന​ഗരസഭ ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: വയോധികനോട് ലക്ഷങ്ങൾ‌ കൈക്കൂലി വാങ്ങിയ ന​ഗരസഭ ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം ന​ഗരസഭയിലാണ് സംഭവം. 83-കാരനോട് രണ്ട് ലക്ഷം രൂപയാണ് എഞ്ചിനീയറിം​ഗ് വിഭാ​ഗത്തിൽ സൂപ്രണ്ടായിരുന്ന ഷിബു. കെ ...

കേസ് ഒതുക്കിതീർക്കാൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥർ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു; കൊൽക്കത്ത കേസിൽ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന പ്രതിഷേധത്തിൽ പങ്കുചേർന്ന് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ മാതാപിതാക്കളും. മകളുടെ മൃതദേഹം ...

കുളം നിർമിച്ചതിന്റെ ബില്ലിൽ‌ കടുംപിടിത്തം, ഒടുവിൽ വിജിലൻസിന്റെ വലയിൽ; 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസി. എൻജിനീയർ പിടിയിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിൻ്റെ വലയിൽ. പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വി. വിജിയാണ് അറസ്റ്റിലായത്. കുളം നിർമിച്ചതിന്റെ ബില്ല് മാറാനായി ...

പട്ടയം തരാം; 52,000 രൂപ വേണമെന്ന് വില്ലേജ് ഓഫീസർ; പറ്റില്ലെന്നായപ്പോൾ 32,000 മതിയെന്നായി‌; ഒടുവിൽ വിജിലൻസിന്റെ വലയിൽ കുരുങ്ങി

മലപ്പുറം: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽരാജാണ് അറസ്റ്റിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നീലാഞ്ചേരി സ്വദേശി ...

“കൊടുക്കേണ്ടത് കൊടുക്കണം”; വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം; മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർ‌ദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർ‌ദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ബാറുടമകളുടെ സംഘടന നേതാവ് അനിമോന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ...

വസ്തു പോക്കുവരവിന് രൂപ 5000 കൈക്കൂലി! വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിന് 3 വർഷം തടവും പിഴയും, ജോലിയും പോകും

കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിനെ 3 വർഷം കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. കോട്ടയം മൂന്നിലവ് വില്ലേജ് ഓഫീസിലെ ജീവനക്കാരനായിരുന്ന റെജി .ടിയെയാണ് ...

കലോത്സവ കോഴ; എസ്എഫ്ഐയ്‌ക്ക് കുരുക്ക് മുറുകുന്നു; മണിക്കൂറുകളോളം തടവിലാക്കി, സംഘം ചേർന്ന് തല്ലിച്ചതച്ചെന്ന വെളിപ്പെടുത്തലുമായി പ്രതികൾ

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ട് വിധികർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമാകുന്നു. എസ്എഫ്ഐ പ്രവർത്തകർ ആയുധങ്ങൾ ഉൾപ്പടെ ഉപയോ​ഗിച്ച മർദ്ദിച്ചെന്നാണ് പ്രതികൾ ...

കലോത്സവ കോഴ; അഞ്ച് ലക്ഷം രൂപ വാ​ഗ്ദാനം ചെയ്തു; മുൻ ജില്ലാ ഭാരവാഹിക്കെതിരെ പരാതിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അം​ഗം ‌

തിരുവനന്തപുരം: കലോത്സവ കോഴയ്ക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരെന്ന് ആരോപണം‌. മുൻ ജില്ലാ ഭാരവാഹിക്കെതിരെ പരാതിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അം​ഗം രം​ഗത്തെത്തി. ജഡ്ജസിനെ സ്വാധീനിക്കുന്നതിന് കൂട്ടുനിൽക്കാൻ മുൻ ...

ചോദ്യത്തിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റം; MPമാർക്കും MLAമാർക്കും ഇനി പ്രത്യേക പരിരക്ഷയില്ല; 1998ലെ വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: എംപിമാരോ എംഎൽഎമാരോ വോട്ടിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പ്രസം​ഗത്തിനോ വോട്ടിനോ ചോദ്യം ചോദിക്കുന്നതിനോ വേണ്ടി സാമാജികർ കോഴ വാങ്ങുന്നതിലാണ് ചീഫ് ജസ്റ്റിസ് ...

ബില്ല് പാസാക്കാൻ വാങ്ങിയത് 84,000 രൂപ കൈക്കൂലി; എക്സിക്യൂട്ടീവ് എഞ്ചിനിയറെ കുടുക്കി; പിടിക്കപ്പെട്ടതോടെ കരച്ചിൽ നാടകം

ബില്ല് പാസാക്കാൻ കോൺട്രാക്ടറോട് കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എഞ്ചിനയറെ കുടുക്കി ആൻഡി കറപ്ഷൻ സ്ക്വാഡ്(എസിബി). തെലങ്കാനയിലെ ട്രൈബൽ വെൽഫെയർ എഞ്ചിനിയറിം​ഗ് വകുപ്പിലെ ഉദ്യോ​ഗസ്ഥ ജ​ഗ ജ്യോതിയാണ് കുടുങ്ങിയത്. ...

കൈവശവകാശ രേഖയ്‌ക്കായി കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസറായ സമീറാണ് വിജിലൻസ് പിടിയിലായത്. കൈവശവകാശ രേഖ നൽകുന്നതിനായി വഴിക്കടവ് സ്വദേശിയോട് ആദ്യം ...

വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കൈക്കൂലി വേണം; റവന്യൂ ഇൻസ്‌പെക്ടർ പിടിയിൽ

തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസിൽ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര ഓഫീസിലെ റവന്യൂ ഇൻസപെക്ടർ അരുൺ കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ...

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീണാ ജോർജിന്റെ ഓഫീസിനെതിരായ കൈക്കൂലി കേസിൽ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. സെക്രട്ടറിയേറ്റ് അനക്‌സ് ടൂ കെട്ടിടത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളെ ആശ്രയിച്ച് ആയിരിക്കും ...

മിമിക്രിക്കാരിൽ നിന്ന് കൈക്കൂലി; ചെരിപ്പിനുള്ളിൽ വാങ്ങി ഒളിപ്പിച്ച നഗരസഭ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

കൊച്ചി: കൈക്കൂലി കേസിൽ കൊച്ചി നഗരസഭ ജീവനക്കാരൻ പിടിയിൽ. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാൻ മിമിക്രി അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് കൈക്കൂലി വാങ്ങിയ വൈറ്റില സോണൽ ഓഫീസിലെ റവന്യു ...

ചായയ്‌ക്കൊപ്പം എത്തുന്നത് നോട്ടുകെട്ടുകൾ;  സർക്കാരിന്റെ  പ്രതിദിന വരുമാനം 12,900 രൂപ, എന്നാൽ മണിക്കൂറിൽ പിരിക്കുന്നത് 16,450 രൂപ! സർക്കാർ ഖജനാവും ഉദ്യോഗസ്ഥരുടെ കീശയും തമ്മിൽ വൻ അന്തരം

പാലക്കാട്: സംസ്ഥാനത്ത് തകൃതിയായി കൈക്കൂലി പണം ഒഴുകുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഗോവിന്ദപുരം ചെക്‌പോസ്റ്റിൽ നികുതിയിനത്തിൽ സർക്കാരിന് പ്രതിദിന വരുമാനം 12,900 രൂപയെന്നാണ് കണക്ക്. കണക്കുകൾ ഇങ്ങനെയാണെങ്കിലും ...

ഹോംസ്‌റ്റേയ്‌ക്ക് കൈക്കൂലി; ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസറെ അഴിക്കുള്ളിലാക്കി വിജിലൻസ്

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ. മാരാരിക്കുളം സ്വദേശിയുടെ പരാതിയിൽ കെജെ ഹാരിസാണ് വിജിലൻസ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ ...

സർവേ നമ്പർ തിരുത്താൻ 3,000 രൂപ കൈക്കൂലി; മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും

തൃശൂർ: കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിന് തടവ് ശിക്ഷ. തൃശൂർ ചളവന വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വിജെ വിൽസനാണ് വിജിലൻസ് കോടതി രണ്ട് വർഷം തടവും ...

വീണ്ടും കൈക്കൂലി, അറസ്റ്റ്; ഇത്തവണ പിടിയിലായത് കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ കണിമംഗലം സോണൽ ഓഫീസിലെ ഇൻസ്‌പെക്ടർ നാദിർഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ...

Page 1 of 3 1 2 3