ഹോട്ടല്-ജ്യൂസ് സ്റ്റാള് ലൈസന്സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്സ്; ഹെല്ത്ത് ഇന്സ്പെക്ടര് പിടിയില്
മലപ്പുറം: നഗരസഭാ ലൈസന്സ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില് തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെല്ത്ത് ഇന്സ്പെക്ടര് വിജിലന്സിന്റെ പിടിയില്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ശ്രീജി ...























