കൈക്കൂലി വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; വരവിൽ കവിഞ്ഞ സ്വത്തിന്റെ ഉറവിടം അന്വേഷിക്കാൻ വിജിലൻസ്
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിജിലൻസ് അറിയിച്ചു. ...