bribe - Janam TV

bribe

പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടമായ വിധവയോട് നഷ്ടപരിഹാരം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; തഹസിൽദാർക്കെതിരെ നടപടിയെടുത്ത് ലോകായുക്ത

തിരുവനന്തപുരം; പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട വിധവയോട് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ നടപടിയെടുത്ത് ലോകായുക്ത. സ്ത്രീയോട് കൈക്കൂലി ചോദിച്ച തഹസിൽദാർക്കെതിരെയാണ് നടപടി. സ്ത്രീയ്ക്ക് നഷ്ടപരിഹാരമായി ...

മലപ്പുറത്ത് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; സബ് രജിസ്ട്രാറും പ്യൂണും കൈക്കൂലി പണവുമായി പിടിയിൽ

മലപ്പുറം:ജില്ലയിലെ പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന.സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 28600 രൂപ പിടിച്ചെടുത്തു. പ്യൂണിന്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും വിജിലൻസ് കണ്ടെടുത്തു. ഓഫീസ് ...

വസ്തു പേര് മാറ്റാൻ 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സീനിയർ ക്ലർക്കിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്

പത്തനംതിട്ട : കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിലായി.കടപ്ര പഞ്ചായത്തിലെ കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ...

കാസർകോട് വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് :കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറടക്കം രണ്ടുപേർ പിടിയിൽ

കാഞ്ഞങ്ങാട് : കാസർകോട് വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. ചീമേനി വില്ലേജ് ഓഫീസിലാണ് റെയ്ഡ് നടന്നത്. റെയഡിൽ 10,000 രൂപയുമായി വില്ലേജ് ഓഫീസറടക്കം രണ്ടുപേരെ പോലീസ് പിടികൂടി. ...

കരം അടയ്‌ക്കാൻ വന്ന സ്ത്രീയിൽ നിന്നും കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: ഭൂമിയുടെ കരം അടയ്ക്കാൻ വന്ന സ്ത്രീയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റന്റ് മാത്യുവാണ് പിടിയിലായത്. മൂന്ന് ...

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയിൽ

കോട്ടയം : പാലായിൽ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ പിടിയിൽ. പാലാ രാമപുരം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ബിജു കെ.ജെ ആണ് വിജിലൻസിന്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ ...

Page 3 of 3 1 2 3